ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 9, 2017

സര്‍വദേവതാ സ്തോത്രം - ദേവി സ്തുതികൾ


ബ്രഹ്മാണം  ശൂലപാണിം ഹരിമമരപതിം

ഭാസ്ക്കരം സ്കന്ദമിന്ദും

വിഷ്ണും വഹ്നിം  ധനേശം വരുണമപി  യമാ൯
‍ധർ‍മ്മമാര്യാ൯ ഫണീന്ദ്രാ൯

ദേവാ൯ ദേവീസമേതാ൯ ഗ്രഹമുനിപിതൃഗോ
പക്ഷിനക്ഷത്ര വൃക്ഷാ൯

ത്രൈലോക്യസ്ഥാ൯ സമസ്താ൯ സകല
പരിവൃഢാ൯‍
സർവ്വഭൂത്യൈനമാമി


സര്‍വ ദേവതകളേയും ഒരുമിച്ചു സ്തുതിക്കുന്ന ഒരു ദിവ്യ സ്തുതിയാണിത്‌.

No comments:

Post a Comment