ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 10, 2017

ശ്രീദേവി അഷ്ടകം - ദേവി സ്തുതികൾ


ത്രിനേത്രാം  ശങ്കരീം  ഗൗരിം 
ഭോഗമോക്ഷപ്രദാം ശിവാം
മഹാമായാം ജഗദ്ബീജാം 
ത്വാം ജഗദീശ്വരീം
ശരണാഗത ജീവാനാം
സര്‍വ്വദുഃഖ  വിനാശിനീം
സുഖസമ്പദ്കരാം  നിത്യാം
വന്ദേത്വം പ്രകൃതിം പരാം.

No comments:

Post a Comment