അമൃതവാണി
ആഡംബരം കാണിച്ചതുകൊണ്ടോ ബാഹ്യമായ ചടങ്ങുകള്‍കൊണ്ടോ പ്രയോജനമില്ല.
മക്കളെ, മഹാത്മക്കളെയും സന്യാസിമാരേയും ദുഷിക്കുന്നത് കേള്‍ക്കാന്‍ ചെവികൊടുക്കരുത്. മക്കളേ, ആരെക്കുറിച്ചും ദുഷിച്ചുപറയുന്നത് കേള്‍ക്കാന്‍ നില്‍ക്കരുത്. മക്കള്‍ പറയുകയുമരുത്. മറ്റുള്ളവരെക്കുറിച്ച് ചീത്തവിചാരമുണ്ടാകുമ്പോള്‍, ആദ്യം നമ്മുടെ മനസ്സാണ് ദുഷിക്കുന്നത്.

No comments:
Post a Comment