ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 20, 2016

ലംബോദരനുടെ വാക്കില്‍ നോക്കില്‍ പമ്പ കടക്കും വിനകള്

 ലംബോദരനുടെ വാക്കില് നോക്കില്  
 അമ്പോ പിടയും വിനകള്  
 തുമ്പി കുടഞ്ഞാല് കൊമ്പു തടഞ്ഞാല്  
 പമ്പ കടക്കും വിനകള് വിനകള്   കുംഭിമുഖേശ്വര വിധികള് 

 ലംബോദരനുടെ വാക്കില് നോക്കില്  
 അമ്പോ പിടയും വിനകള്  
 തുമ്പി കുടഞ്ഞാല് കൊമ്പു തടഞ്ഞാല്  
 പമ്പ കടക്കും വിനകള് വിനകള്   കുംഭിമുഖേശ്വര വിധികള് 
 പമ്പയ്ക്കു മുകളിലും പഴവങ്ങാടിയിലും  
 തമ്പുരാന് വാഴുന്ന ഇടത്തൊക്കെയും  
 വിഘ്നം സ്തംഭനം ചെയ്യുന്ന ഇടത്തൊക്കെയും 
 പമ്പയ്ക്കു മുകളിലും പഴവങ്ങാടിയിലും  
 തമ്പുരാന് വാഴുന്ന ഇടത്തൊക്കെയും  
 വിഘ്നം സ്തംഭനം ചെയ്യുന്ന ഇടത്തൊക്കെയും 
 സ്വാമിതന് സഹജന് സിദ്ധിവിനായകന്  
 സ്വാമിതന് സഹജന് സിദ്ധിവിനായകന്  
 സകലതലത്തിലും കനിയുന്നു 

 സര്വ്വ വിഘ്നഹരം ദേവം  
 സര്വ്വ വിഘ്ന വിവര്ജിതം  
 സര്വ്വ സിദ്ധി പ്രദാതാരം  
 വന്ദേഹം ഗണനായകം 
 സര്വ്വ വിഘ്നഹരം ദേവം  
 സര്വ്വ വിഘ്ന വിവര്ജിതം  
 സര്വ്വ സിദ്ധി പ്രദാതാരം  
 വന്ദേഹം ഗണനായകം 

 ലംബോദരനുടെ വാക്കില് നോക്കില്  
 അമ്പോ പിടയും വിനകള്  
 തുമ്പി കുടഞ്ഞാല് കൊമ്പു തടഞ്ഞാല്  
 പമ്പ കടക്കും വിനകള് വിനകള്   കുംഭിമുഖേശ്വര വിധികള് 
 കെട്ടേറ്റും കരളിലും കൊട്ടാരക്കരയിലും  
 കെട്ടുപിണഞ്ഞിടും ഇടത്തൊക്കെയും  
 വാതില് കൊട്ടിയടഞ്ഞിടും ഇടത്തൊക്കെയും 
 കെട്ടേറ്റും കരളിലും കൊട്ടാരക്കരയിലും  
 കെട്ടുപിണഞ്ഞിടും ഇടത്തൊക്കെയും  
 വാതില് കൊട്ടിയടഞ്ഞിടും ഇടത്തൊക്കെയും 
 ഗം ഗണപതിയാം മംഗളഗണപതി  
 ഗം ഗണപതിയാം മംഗളഗണപതി  
 ഗതിവിഗതികളില് തുണയ്ക്കുന്നു 

 സര്വ്വ വിഘ്നഹരം ദേവം  
 സര്വ്വ വിഘ്ന വിവര്ജിതം  
 സര്വ്വ സിദ്ധി പ്രദാതാരം  
 വന്ദേഹം ഗണനായകം 
 സര്വ്വ വിഘ്നഹരം ദേവം  
 സര്വ്വ വിഘ്ന വിവര്ജിതം  
 സര്വ്വ സിദ്ധി പ്രദാതാരം  
 വന്ദേഹം ഗണനായകം 

 ലംബോദരനുടെ വാക്കില് നോക്കില്  
 അമ്പോ പിടയും വിനകള്  
 തുമ്പി കുടഞ്ഞാല് കൊമ്പു തടഞ്ഞാല്  
 പമ്പ കടക്കും വിനകള് വിനകള്   കുംഭിമുഖേശ്വര വിധികള് 
 ലംബോദരനുടെ വാക്കില് നോക്കില്  
 അമ്പോ പിടയും വിനകള്  
 തുമ്പി കുടഞ്ഞാല് കൊമ്പു തടഞ്ഞാല്  
 പമ്പ കടക്കും വിനകള് വിനകള്   കുംഭിമുഖേശ്വര വിധികള് 

No comments:

Post a Comment