കര്‍മണ സുകൃതസ്യാഹു: സാത്ത്വികം നിര്‍മലം ഫലം
രജസസ്തു ഫലം ദുഃഖമജ്ഞാനം തമസ: ഫലം.
സത്കര്‍മ്മത്തിന്‍റെ ഫലം വിശുദ്ധമാണ്. അത് സാത്ത്വിക ഗുണത്തിലാണ് എന്ന് പറയപ്പെടുന്നു. രജോഗുണത്തില്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം ദുഃഖമാകുന്നു. തമോ ഗുണത്തിലെ പ്രവര്‍ത്തനങ്ങളുടെ ഫലം അജ്ഞാനവും.
സത്ത്വഗുണത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം വിശുദ്ധങ്ങള്‍ ആണ്... തന്മൂലം മോഹമുക്തരായ ഋഷികള്‍ സന്തുഷ്ടരാണ്. രജോഗുണ സ്വഭാവമുള്ള കര്‍മ്മങ്ങള്‍ തികച്ചും ദുഃഖകരങ്ങളാണ്. ഭൌതിക സുഖത്തിനു വേണ്ടി ചെയ്യുന്ന ഏതു പ്രവൃത്തിയും പരാജയത്തിനേവഴിവയ്ക്കു. ഉദാ...ഒരാള്‍ വലിയ ഒരു കെട്ടിടം പണിയാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അതിനായി എത്ര മനുഷ്യര്‍ കഠിനമായി ക്ലേശിക്കണം. വീട്ടുടമയ്ക്ക് ഇതിനുള്ള പണം
സമ്പാദിക്കാനും വളരെ ക്ലേശിക്കേണ്ടിവരുന്നു. അതുകൊണ്ടാണ് രജോഗുണ കര്‍മ്മങ്ങള്‍ തികച്ചും ദുഃഖകരങ്ങള്‍ എന്ന് ഭഗവദ് ഗീത പറയുന്നത്..ഈ വീട്
അല്ലെങ്കില്‍ സമ്പത്ത് എന്‍റെതാണ് എന്നുള്ള തെല്ലൊരു മാനസിക ആഹ്ലാദമുണ്ടായേക്കാം. അത് യഥാര്‍ത്ഥമായ ആനന്ദമല്ല.
തമോഗുണത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ മൂഡനാണ്. അതുകൊണ്ട് എല്ലാ കര്‍മ്മങ്ങളും ദുഖത്തിലേയ്ക്ക് നയിക്കുന്നു..അവസാനം ഗജീവിതത്തിലേയ്ക്കും. മൃഗജീവിതം ദുഃഖപൂര്‍ണ്ണമാണ്. അവര്‍ അറിയുന്നില്ലെന്ന് മാത്രം. പാവപ്പെട്ട മൃഗങ്ങളെ കൊല്ലുന്നതും തമോഗുണത്താല്‍ തന്നെ. ഒരിക്കല്‍ തങ്ങളെ കൊല്ലാന്‍ ഉതകുന്ന ശരീരം ആ മൃഗങ്ങള്‍ക്ക് കിട്ടുമെന്ന് മൃഗങ്ങളെ കൊല്ലുന്നവര്‍ക്ക് അറിഞ്ഞുകൂടാ. പ്രകൃതി നിയമംഅതാണ്..മനുഷ്യസമുദായത്തില്‍ ഒരാള്‍ മറ്റൊരുവനെ
കൊല്ലുന്നുവെങ്കില്‍ കൊലപാതകി തൂക്കിലിടപ്പെടുന്നു. രാജ്യത്തിന്‍റെ നിയമമാണിത്.
ഈശ്വരന്‍റെ ഭരണത്തിന്‍ രാജ്യത്തെ ആരും കാണാത്തത് അജ്ഞതയാലാണ്. ഏതൊരു ജീവിയും ഭഗവാന്‍റെ സന്താനമാണ്. ഒരു ഉറുമ്പിനെ പോലും കൊള്ളുന്നത് അദ്ദേഹം പൊറുക്കുകയില്ല. അതിന്റെ ഫലം അനുഭവിച്ചേ
തീരു. നാവിന്‍റെ തൃപ്തിക്ക് വേണ്ടി മൃഗങ്ങളെ ഹിംസിക്കുന്നത് ഏറ്റവും വലിയ അജ്ഞതയാണ്.
മനുഷ്യന് മൃഗങ്ങളെ കൊല്ലേണ്ട ആവശ്യമില്ല. നമുക്ക് ഈശ്വരദത്തങ്ങളായി വളരെ നല്ല ഭക്ഷ്യപദാര്‍ത്ഥള്‍ ഉണ്ട്...
ജന്തുഹിംസകളില്‍ വെച്ച് ഏറ്റവും ദുഷ്ടമായത് ഗോഹത്യ ആണ്.പാല്‍ കുടിച്ച് പൂര്‍ണ്ണ സംതൃപ്തനായ ഒരാള്‍ പശുവിനെ കൊല്ലുന്നത് കടുത്ത തമോഗുണത്താലാണ്.
ഭഗവാന്‍ പശുക്കളുടെയും ബ്രാഹ്മണരുടേയും സംരക്ഷകനാണ്..കാരണം ബ്രാഹ്മണര്‍ ആദ്ധ്യാത്മിക സംസ്കാരത്തിന്‍റെയും പശുക്കള്‍ അതിവിശിഷ്ടമായ ആഹാരത്തിന്റെയും (പാല്‍ ) പ്രതീകങ്ങളാണ്. ബ്രാഹ്മണര്‍ക്കും ഗോക്കള്‍ക്കും സര്‍വ്വസംരക്ഷണവും നല്‍കണം. അതാണ് സംസ്കാരത്തിന്‍റെ പുരോഗതി.
ആധുനിക മാനവസമൂഹത്തില്‍ ആദ്ധ്യാത്മിക സംസ്കാരം അവഗണിക്കപ്പെടുന്നു. ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നു.
മനുഷ്യവര്‍ഗ്ഗത്തെ ഒരു മഹാ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ലളിതമായ കൃഷ്ണാവബോധപ്രക്രിയയിലേയ്ക്കു നയിക്കാന്‍ എല്ലാ
രാഷ്ട്രങ്ങളും ശ്രദ്ധിക്കണം.
(ഭഗവദ് ഗീത...................14...16...ശ്രീല. പ്രഭുപാദര്‍.)

No comments:
Post a Comment