ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, March 23, 2017

രാഹു അഷ്ടോത്തര നാമാവലി - നവഗ്രഹസ്‌തുതികൾ


ഓം രാഹവേ നമഃ  |    
ഓം സിംഹികേയായ നമഃ  |
ഓം വിധംതുദായ നമഃ  |   
ഓം സുരശത്രവേ നമഃ  |
ഓം തമസേ നമഃ  |  
ഓം ഫണിനേ നമഃ  |
ഓം ഗാര്ഗ്യാനയായ നമഃ  |   
ഓം സുരാഗവേ നമഃ  |
ഓം നീലജീമൂതസംകാശായ നമഃ | 
ഓം ചതുര്ഭുജായ നമഃ  || ൧൦ ||


ഓം ഖഡ്ഗഖേടകധാരിണേ നമഃ  |   
ഓം വരദായകഹസ്തായ നമഃ  |
ഓം ശൂലായുധായ നമഃ  |   
ഓം മേഘവര്ണായ നമഃ  |
ഓം കൃഷ്ണധ്വജപതാകവതേ നമഃ | 
ഓം ദക്ഷിണാഭിമുഖരഥായ നമഃ |
ഓം തീക്ഷ്ണദംഷ്ട്രകരായ നമഃ | 
ഓം ശൂര്പാകാരസനസ്ഥായ നമഃ  |
ഓം ഗോമേധാഭരണപ്രിയായ നമഃ | 
ഓം മാഷപ്രിയായ നമഃ || ൨൦ ||


ഓം കാശ്യപര്ഷിനംദനായ നമഃ  |   
ഓം ഭുജഗേശ്വരായ നമഃ  |
ഓം ഉല്കാപാതയിത്രേ നമഃ  |  
ഓം ശൂലനിധിപായ നമഃ  |
ഓം കൃഷ്ണസര്പരാജ്ഞേ നമഃ | 
ഓം വൃഷത്പാലാവ്രതാസ്യായ നമഃ  |
ഓം അര്ധശരീരായ നമഃ  |  
ഓം ജാഡ്യപ്രദായ നമഃ  |
ഓം രവീംദുഭീകരായ നമഃ  |  
ഓം ഛായാസ്വരൂപിണേ നമഃ  || ൩൦ ||


ഓം കഥിനാംഗകായ നമഃ  |   
ഓം ദ്വിഷട്‌ ചക്രഛേദകായ നമഃ  |
ഓം കരാളാസ്യായ നമഃ   |   
ഓം ഭയംകരായ നമഃ  |
ഓം ക്രൂരകര്മിണേ നമഃ  |   
ഓം തമോരൂപായ നമഃ  |
ഓം ശ്യാമാത്മനേ നമഃ  |   
ഓം നീലലോഹിതായ നമഃ  |
ഓം കിരീടിനേ നമഃ   |   
ഓം നീലവസനായ നമഃ  || ൪൦ ||


ഓം ശനിസാമംതവര്ത്മഗായ നമഃ | 
ഓം ചംഡാലവര്ണായ നമഃ  |
ഓം ആത്വര്ക്ഷ്യഭവായ നമഃ  |   
ഓം മേഷഭവായ നമഃ  |
ഓം ശനിലത്പലദായ നമഃ  |   
ഓം ശൂലായ നമഃ  |
ഓം അപസവ്യഗതയേ നമഃ  |   
ഓം ഉപരാഗകരായ നമഃ  |
ഓം സൂര്യേംദുച്ഛവിവ്രാതകരായ നമഃ | 
ഓം നീലപുഷ്പവിഹാരായ നമഃ || ൫൦ ||


ഓം ഗ്രഹശ്രേഷ്ഠായ നമഃ  |  
ഓം അഷ്ടമഗ്രഹായ നമഃ  |
ഓം കബംധമാത്രദേഹായ നമഃ | 
ഓം യാതുധാനകുലോദ്ഭവായ നമഃ |
ഓം ഗോവിംദവരപാത്രായ നമഃ | 
ഓം ദേവജാതിപ്രവിഷ്ഠകായ നമഃ |
ഓം ക്രൂരായ നമഃ  |   
ഓം ഘോരായ നമഃ  |
ഓം ശനേര്മിത്രായ നമഃ  |   
ഓം ശുക്രമിത്രായ നമഃ  || ൬൦ ||


ഓം അഗോചരായ നമഃ  |    
ഓം മൗനയേ നമഃ  |
ഓം ഗംഗാസ്നാനയാത്രായ നമഃ | 
ഓം സ്വഗൃഹേഭൂബലാഢ്യകായ നമഃ |
ഓം സ്വഗൃഹേസ്യബലഹൃതേ നമഃ | 
ഓം മാതാമഹകാരകായ നമഃ |
ഓം ചംദ്രായുതചംഡാലജന്മസൂചകായ നമഃ | 
ഓം ജന്മസിംഹായ നമഃ |
ഓം രാജ്യധാത്രേ നമഃ  |   
ഓം മഹാകായായ നമഃ  || ൭൦ ||


ഓം ജന്മകര്ത്രേ നമഃ  |   
ഓം രാജ്യകര്ത്രേ നമഃ  |
ഓം മത്തകാജ്ഞാനപ്രദായിനേ നമഃ | 
ഓം ജന്മകന്യാരാജ്യദായകായ നമഃ  |
ഓം ജന്മഹാനിദായ നമഃ  |  
ഓം നവമേപിതൃരോഗായ നമഃ  |
ഓം പംചമേശോകനായകായ നമഃ | 
ഓം ദ്യൂനേകളത്രഹംത്രേ നമഃ |
ഓം സപ്തമേകലഹപ്രദായകായ നമഃ | 
ഓം ഷഷ്ഠേവിത്തദാത്രേ നമഃ || ൮൦ ||


ഓം ചതുര്ഥേവരദായകായ നമഃ | 
ഓം നവമേപാപദാത്രേ നമഃ |
ഓം ദശമേശോകദായകായ നമഃ | 
ഓം ആദൗയശഃപ്രദാത്രേ നമഃ |
ഓം അംത്യവൈര്യപ്രദായകായ നമഃ  |  
ഓം കലാത്മനേ നമഃ  |
ഓം ഗോചരാചരായ നമഃ  |  
ഓം ധനേകകുത്പ്രദായകായ നമഃ  |
ഓം പംചമേദൃഷണാശൃംഗദായകായ നമഃ |  
ഓം സ്വര്ഭാനവേ നമഃ  || ൯൦ ||


ഓം ബലിനേ നമഃ  |  
ഓം മഹാസൗഖ്യപ്രദായകായ നമഃ  |
ഓം ചംദ്രവൈരിണേ നമഃ  |  
ഓം ശാശ്വതായ നമഃ  |
ഓം സൂര്യശതൃവേ നമഃ  |  
ഓം പാപഗ്രഹായ നമഃ  |
ഓം ശാംഭവായ നമഃ  |  
ഓം പൂജ്യകായ നമഃ  |
ഓം പാഠിനപൂര്ണദായ നമഃ | 
ഓം പൈഠീനസകുലോദ്ഭവായ നമഃ || ൧൦൦ ||


ഓം ഭക്തരക്ഷായ നമഃ  |   
ഓം രാഹുമൂര്തയേ നമഃ  |
ഓം സര്വാഭീഷ്ടഫലപ്രദായ നമഃ  |  
ഓം ദീര്ഘായ നമഃ  |
ഓം കൃഷ്ണായ നമഃ  |   
ഓം അശിവണേ നമഃ  |
ഓം വിഷ്ണുനേത്രാരയേ നമഃ  |  
ഓം ദേവായ നമഃ  |
ഓം ദാനവായ നമഃ  || ൧൦൯ ||



|| ഇതി  രാഹു അഷ്ടോത്തര ശതനാമാവളി സംപൂര്ണമ്‌ ||

No comments:

Post a Comment