ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 20, 2017

ശ്രീ ശിവാഷ്ടോത്തര ശതനാമാവലി


|| ശ്രീ ശിവാഷ്ടോത്തര ശതനാമാവലി  ||
ഓം ശിവായ നമഃ |
ഓം മഹേശ്വരായ നമഃ |
ഓം ശംഭവേ നമഃ |
ഓം പിനാകിനേ നമഃ |
ഓം ശശിശേഖരായ നമഃ |
ഓം വാമദേവായ നമഃ |
ഓം വിരൂപാക്ഷായ നമഃ |
ഓം കപര്ദിനേ നമഃ |
ഓം നീലലോഹിതായ നമഃ |
ഓം ശംകരായ നമഃ || ൧൦ ||

ഓം ശൂലപാണയേ നമഃ |
ഓം ഖട്വാംഗിനേ നമഃ |
ഓം വിഷ്ണുവല്ലഭായ നമഃ |
ഓം ശിപിവിഷ്ടായ നമഃ |
ഓം അംബികാനാഥായ നമഃ |
ഓം ശ്രീകംഠായ നമഃ |
ഓം ഭക്തവത്സലായ നമഃ |
ഓം ഭവായ നമഃ |
ഓം ശര്വായ നമഃ |
ഓം ത്രിലോകേശായ നമഃ || ൨൦ ||

ഓം ശിതികംഠായ നമഃ |
ഓം ശിവപ്രിയായ നമഃ |
ഓം ഉഗ്രായ നമഃ |
ഓം കപാലിനേ നമഃ |
ഓം കൗമാരയേ നമഃ |
ഓം അംധകാസുരസൂദനായ നമഃ |
ഓം ഗംഗാധരായ നമഃ |
ഓം ലലാടാക്ഷായ നമഃ |
ഓം കാലകാലായ നമഃ |
ഓം കൃപാനിധയേ നമഃ || ൩൦ ||

.
ഓം ഭീമായ നമഃ |
ഓം പരശുഹസ്തായ നമഃ |
ഓം മൃഗപാണയേ നമഃ |
ഓം ജടാധരായ നമഃ |
ഓം കൈലാസവാസിനേ നമഃ |
ഓം കവചിനേ നമഃ |
ഓം കഠോരായ നമഃ |
ഓം ത്രിപുരാംതകായ നമഃ |
ഓം വൃഷാംകായ നമഃ |
ഓം വൃഷഭരൂഢായ നമഃ || ൪൦ ||

.
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ |
ഓം സാമപ്രിയായ നമഃ |
ഓം സ്വരമയായ നമഃ |
ഓം ത്രയീമൂര്തയേ നമഃ |
ഓം അനീശ്വരായ നമഃ |
ഓം സര്വജ്ഞായ നമഃ |
ഓം പരമാത്മനേ നമഃ |
ഓം സോമസൂര്യാഗ്നിലോചനായ നമഃ |
ഓം ഹവിഷേ നമഃ |
ഓം യജ്ഞമയായ നമഃ || ൫൦ ||

.
ഓം സോമായ നമഃ |
ഓം പംചവക്ത്രായ നമഃ |
ഓം സദാശിവായ നമഃ |
ഓം വിശ്വേശ്വരായ നമഃ |
ഓം വീരഭദ്രായ നമഃ |
ഓം ഗണനാഥായ നമഃ |
ഓം പ്രജാപതയേ നമഃ |
ഓം ഹിരണ്യരേതസേ നമഃ |
ഓം ദുര്ധര്ഷായ നമഃ |
ഓം ഗിരീശായ നമഃ || ൬൦ ||

.
ഓം ഗിരിശായ നമഃ |
ഓം അനഘായ നമഃ |
ഓം ഭുജംഗഭൂഷണായ നമഃ |
ഓം ഭര്ഗായ നമഃ |
ഓം ഗിരിധന്വനേ നമഃ |
ഓം ഗിരിപ്രിയായ നമഃ |
ഓം കൃത്തിവാസസേ നമഃ |
ഓം പുരാരാതയേ നമഃ |
ഓം ഭഗവതേ നമഃ |
ഓം പ്രമഥാധിപായ നമഃ || ൭൦ ||

.
ഓം മൃത്യുംജയായ നമഃ |
ഓം സൂക്ഷ്മതനവേ നമഃ |
ഓം ജഗദ്വ്യാപിനേ നമഃ |
ഓം ജഗദ്ഗുരവേ നമഃ |
ഓം വ്യോമകേശായ നമഃ |
ഓം മഹാസേനജനകായ നമഃ |
ഓം ചാരുവിക്രമായ നമഃ |
ഓം രുദ്രായ നമഃ |
ഓം ഭൂതപതയേ നമഃ |
ഓം സ്ഥാണവേ നമഃ || ൮൦ ||

ഓം അഹിര്ബുധ്ന്യായ നമഃ |
ഓം ദിഗംബരായ നമഃ |
ഓം അഷ്ടമൂര്തയേ നമഃ |
ഓം അനേകാത്മനേ നമഃ |
ഓം സാത്ത്വികായ നമഃ |
ഓം ശുദ്ധവിഗ്രഹായ നമഃ |
ഓം ശാശ്വതായ നമഃ |
ഓം ഖംഡപരശവേ നമഃ |
ഓം അജായ നമഃ |
ഓം പാശവിമോചകായ നമഃ || ൯൦ ||

.
ഓം മൃഡായ നമഃ |
ഓം പശുപതയേ നമഃ |
ഓം ദേവായ നമഃ |
ഓം മഹാദേവായ നമഃ |
ഓം അവ്യയായ നമഃ |
ഓം ഹരയേ നമഃ |
ഓം പൂഷദംതഭിദേ നമഃ |
ഓം അവ്യഗ്രായ നമഃ |
ഓം ദക്ഷാധ്വരഹരായ നമഃ |
ഓം ഹരായ നമഃ || ൧൦൦ ||

.
ഓം ഭഗനേത്രഭിദേ നമഃ |
ഓം അവ്യക്തായ നമഃ |
ഓം സഹസ്രാക്ഷായ നമഃ |
ഓം സഹസ്രപദേ നമഃ |
ഓം അപവര്ഗപ്രദായ നമഃ |
ഓം അനംതായ നമഃ |
ഓം താരകായ നമഃ |
ഓം പരമേശ്വരായ നമഃ || ൧൦൮ ||

|| ഇതീ ശ്രീ ശിവാഷ്ടോത്തര ശതനാമാവളി സംപൂര്ണമ് ||

No comments:

Post a Comment