ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, March 16, 2017

ശ്രീ ആംജനേയ അഷ്ടോത്തര ശതനാമാവലീ



|| ശ്രീ ആംജനേയ അഷ്ടോത്തര ശതനാമാവലീ ||
ഓം ശ്രീ ആംജനേയായ നമഃ |
ഓം മഹാവീരായ നമഃ |
ഓം ഹനുമതേ നമഃ |
ഓം മാരുതാത്മജായ നമഃ |
ഓം തത്ത്വജ്ഞാനപ്രദായ നമഃ |
ഓം സീതാദേവിമുദ്രാപ്രദായകായ നമഃ |
ഓം അശോകവനികാച്ഛേത്രേ നമഃ |
ഓം സര്വമായാവിഭംജനായ നമഃ |
ഓം സര്വബംധവിമോക്ത്രേ നമഃ |
ഓം രക്ഷോവിധ്വംസകാരകായ നമഃ || ൧൦ ||

ഓം പരവിദ്യാപരിഹാരായ നമഃ |
ഓം പരശൗര്യവിനാശനായ നമഃ |
ഓം പരമംത്രനിരാകര്ത്രേ നമഃ |
ഓം പരയംത്രപ്രഭേദകായ നമഃ |
ഓം സര്വഗ്രഹ വിനാശിനേ നമഃ |
ഓം ഭീമസേനസഹായകൃതേ നമഃ |
ഓം സര്വദുഃഖഹരായ നമഃ |
ഓം സര്വലോകചാരിണേ നമഃ |
ഓം മനോജവായ നമഃ |
ഓം പാരിജാതധൃമമൂലസ്ഥായ നമഃ || ൨൦ ||

ഓം സര്വമംത്ര സ്വരൂപവതേ നമഃ |
ഓം സര്വതംത്ര സ്വരൂപിണേ നമഃ |
ഓം സര്വയംത്രാത്മകായ നമഃ |
ഓം കപീശ്വരായ നമഃ |
ഓം മഹാകായായ നമഃ |
ഓം സര്വരോഗഹരായ നമഃ |
ഓം പ്രഭവേ നമഃ |
ഓം ബലസിദ്ധികരായ നമഃ |
ഓം സര്വവിദ്യാസംപത്പ്രദായകായ നമഃ |
ഓം കപിസേനാനായകായ നമഃ || ൩൦ ||

ഓം ഭവിഷ്യച്ചതുരാനനായ നമഃ |
ഓം കുമാരബ്രഹ്മചാരിണേ നമഃ |
ഓം രത്നകുംഡലദീപ്തിമതേ നമഃ |
ഓം ചംചലദ്വാല സന്നദ്ധലംബമാന ശിഖോജ്ജ്വലായ നമഃ |
ഓം ഗംധര്വവിദ്യാതത്ത്വജ്ഞായ നമഃ |
ഓം മഹാബലപരാക്രമായ നമഃ |
ഓം കാരാഗൃഹവിമോക്ത്രേ നമഃ |
ഓം ശൃംഖലാബംധമോചകായ നമഃ |
ഓം സാഗരോത്താരകായ നമഃ |
ഓം പ്രാജ്ഞായ നമഃ || ൪൦ ||

ഓം രാമദൂതായ നമഃ |
ഓം പ്രതാപവതേ നമഃ |
ഓം വാനരായ നമഃ |
ഓം കേസരീപുത്രായ നമഃ |
ഓം സീതാശോകനിവാരണായ നമഃ |
ഓം അംജനാഗര്ഭസംഭൂതായ നമഃ |
ഓം ബാലാര്കസദൃശാനനായ നമഃ |
ഓം വിഭീഷണ പ്രിയകരായ നമഃ |
ഓം ദശഗ്രീവ കുലാംതകായ നമഃ |
ഓം ലക്ഷ്മണപ്രാണദാത്രേ നമഃ || ൫൦ ||

ഓം വജ്രകായായ നമഃ |
ഓം മഹാദ്യുതയേ നമഃ |
ഓം ചിരംജീവിനേ നമഃ |
ഓം രാമഭക്തായ നമഃ |
ഓം ദൈത്യകാര്യവിഘാതകായ നമഃ |
ഓം അക്ഷഹംത്രേ നമഃ |
ഓം കാംചനാഭായ നമഃ |
ഓം പംചവക്ത്രായ നമഃ |
ഓം മഹാതപസേ നമഃ |
ഓം ലംകിണീഭംജനായ നമഃ || ൬൦ ||

ഓം ശ്രീമതേ നമഃ |
ഓം സിംഹികാപ്രാണഭംജനായ നമഃ |
ഓം ഗംധമാദനശൈലസ്ഥായ നമഃ |
ഓം ലംകാപുരവിദാഹകായ നമഃ |
ഓം സുഗ്രീവസചിവായ നമഃ |
ഓം ധീരായ നമഃ |
ഓം ശൂരായ നമഃ |
ഓം ദൈത്യകുലാംതകായ നമഃ |
ഓം സുരാര്ചിതായ നമഃ |
ഓം മഹാതേജസേ നമഃ || ൭൦ ||

ഓം രാമചൂഡാമണിപ്രദായ നമഃ |
ഓം കാമരൂപിണേ നമഃ |
ഓം പിംഗലാക്ഷായ നമഃ |
ഓം വാര്ധിമൈനാകപൂജിതായ നമഃ |
ഓം കബലീകൃതമാര്താംഡമംഡലായ നമഃ |
ഓം വിജിതേംദ്രിയായ നമഃ |
ഓം രാമസുഗ്രീവസംധാത്രേ നമഃ |
ഓം മഹിരാവണമര്ദനായ നമഃ |
ഓം സ്ഫടികാഭായ നമഃ |
ഓം വാഗധീശായ നമഃ || ൮൦ ||

ഓം നവവ്യാകൃതീപംഡിതായ നമഃ |
ഓം ചതുര്ബാഹവേ നമഃ |
ഓം ദീനബംധവേ നമഃ |
ഓം മഹാത്മനേ നമഃ |
ഓം ഭക്തവത്സലായ നമഃ |
ഓം സംജീവനനഗാഹര്ത്രേ നമഃ |
ഓം ശുചയേ നമഃ |
ഓം വാഗ്മിനേ നമഃ |
ഓം ദൃഢവ്രതായ നമഃ |
ഓം കാലനേമിപ്രമഥനായ നമഃ || ൯൦ ||

ഓം ഹരിമര്കട മര്കടായ നമഃ |
ഓം ദാംതായ നമഃ |
ഓം ശാംതായ നമഃ |
ഓം പ്രസന്നാത്മനേ നമഃ |
ഓം ശതകംഠ മദാപഹൃതേ നമഃ |
ഓം യോഗിനേ നമഃ |
ഓം രാമകഥാലോലായ നമഃ |
ഓം സീതാന്വേഷണ പംഡിതായ നമഃ |
ഓം വജ്രദംഷ്ട്രായ നമഃ |
ഓം വജ്രനഖായ നമഃ || ൧൦൦ ||

ഓം രുദ്രവീര്യസമുദ്ഭവായ നമഃ |
ഓം ഇംദ്രജിത്പ്രഹിതാമോഘ ബ്രഹ്മാസ്ത്രവിനിവാരകായ നമഃ |
ഓം പാര്ഥധ്വജാഗ്രസംവാസിനേ നമഃ |
ഓം ശരപംജരഭേദകായ നമഃ |
ഓം ദശബാഹവേ നമഃ |
ഓം ലോകപൂജ്യായ നമഃ |
ഓം ജാംബവത്പ്രീതിവര്ധനായ നമഃ |
ഓം സീതാസമേതശ്രീരാമ പാദസേവാ ദുരംധരായ നമഃ || ൧൦൮ ||

|| ഇതീ ശ്രീ ആംജനേയ അഷ്ടോത്തര ശതനാമാവലീ സംപൂര്ണമ്‌ ||

No comments:

Post a Comment