അദ്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍.
ആയുര്‍ ഗോപാലം:
" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:"
ഫലം: ദീര്‍ഘായുസ്സ്
സന്താന ഗോപാലം
" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:"
ഫലം: സന്താന ലബ്ധി
രാജ ഗോപാലം
" കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ"
ഫലം: സമ്പല്‍ സമൃദ്ധി, വശ്യം
ദശാക്ഷരീ ഗോപാലം
" ഗോപീ ജനവല്ലഭായ സ്വാഹ"
ഫലം: അഭീഷ്ട സിദ്ധി
വിദ്യാ ഗോപാലം
" കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ"
ഫലം : വിദ്യാലാഭം
ഹയഗ്രീവ ഗോപാലം
" ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ "
ഫലം: സര്‍വ ജ്ഞാനലബ്ധി
മഹാബല ഗോപാലം
"നമോ വിഷ്ണവേ സുരപതയെ
മഹാ ബലായ സ്വാഹ"
ഫലം : ശക്തിവര്‍ദ്ധന
ദ്വാദശാക്ഷര ഗോപാലം
"ഓം നമോ ഭഗവതേ
വാസുദേവായ"
ഫലം: ധര്‍മ, അര്‍ത്ഥ, കാമ, മോക്ഷ പുരുഷാര്‍ത്ഥ ലബ്ധി
കടപ്പാട്:
No comments:
Post a Comment