അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ
നാശമില്ലാത്തവനായി, കേശവനായി, രാമനാരായണനായി, ദാമോദരനായ കൃഷ്ണനായി, വാസുദേവനായി, ഹരിയായി, ശ്രീധരനായി, മാധവനായി, ഗോപികമാരുടെ വല്ലഭനായി, സീതാവല്ലഭനായ രാമചന്ദ്രനെ ഞാൻ ഭജിക്കുന്നു.
(അച്യുതാഷ്ടകം 1)
No comments:
Post a Comment