അമൃതവാണി
സ്‌നേഹത്തോടുകൂടിയുള്ള നമ്മുടെ ഒരു വാക്ക്, എത്ര പണം നല്‍കുന്നതിനേക്കാളും അവര്‍ക്ക് ആശ്വാസം പകരും. ഇതുകൊണ്ട് നമ്മുടെ ഹൃദയത്തിനും വിശാലത കൈവരും. മാസത്തില്‍ രണ്ട് മൂന്ന് ദിവസമെങ്കിലും ഗുരുകുലങ്ങളില്‍ കഴിയുക. ആ അന്തരീക്ഷത്തിലെ ശുദ്ധവായു ശ്വസിക്കുന്നതുകൊണ്ടുതന്നെ ശരീരവും മനസ്സും ശുദ്ധമാകും.
ബാറ്ററി ചാര്‍ജ് ചെയ്യുന്നതുപോലെ, അവിടെനിന്നും ശക്തി നേടുവാന്‍ സാധിക്കും. പിന്നീട് വീട്ടില്‍ പോയാലും ധ്യാനജപങ്ങള്‍ തുടരാന്‍ കഴിയും.
No comments:
Post a Comment