നിത്യജീവിതത്തില് നമ്മള് ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്ക്കും പരിഹാരമായി ചില വൈദീകകര്മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്മ്മങ്ങളില് പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.
ഗണപതിഹോമം
പുതിയ വീട് വച്ച് താമസിക്കുക, തൊഴില് സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള് ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്മ്മങ്ങള്ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല് തടസ്സങ്ങള് മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്വ്വവിഘ്നങ്ങള്ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം
സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമ
ം നടത്തിയാല് ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.

സുദര്ശനഹോമം
ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന് വേണ്ടിയാണ് സുദര്ശനഹോമം നടത്തുന്നത്.
മൃത്യുഞ്ജയഹോമം
ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില് നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്ഘായുസ്സോടെയും ജീവിക്കാന് ശിവങ്കല് മൃത്യുഞ്ജയഹോമം നടത്തുന്നു.

നവഗ്രഹഹോമം
രോഗാദി ദുരിതങ്ങളില് നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.

ആയുര്ഹോമം
ആയുര്ഹോമം നടത്തുന്നത് ദീര്ഘായുസ്സിനു
വേണ്ടിയാണ്.
ആയുര്ഹോമം നടത്തുന്നത് ദീര്ഘായുസ്സിനു
വേണ്ടിയാണ്.
സ്വയംവരഹോമം
വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.

ചണ്ഡികാഹോമം
ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്ഡികാഹോമം നടത്തുന്നു.

ഐക്യമത്യഹോമം
അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാ
കാനായി ഐക്യമത്യഹോമം നടത്തുന്നു.

No comments:
Post a Comment