ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 13, 2017

ശ്രീ സൂര്യാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ധ്യേയഃസ്സദാ സവിതൃമംഡല മധ്യവര്ഥീ |
നാരായണ സരസിജാസന സന്നിവിഷ്ഠാഃ |
കേയൂരവാന്‌ മകരകുംഡലവാന്‌ കിരീടി |
ഹാരി ഹിരണ്മയ വപുധൃത ശംഖചക്രാ ||


ഓം അരുണായ നമഃ  |  
ഓം ശരണ്യായ നമഃ  |
ഓം കരുണാരസസിംധവേ നമഃ  |  
ഓം അസമാനബലായ നമഃ  |
ഓം ആര്തരക്ഷണായ നമഃ |  
ഓം ആദിത്യായ നമഃ
ഓം ആദിഭൂതായ നമഃ  |  
ഓം അഖിലാഗമവേദിനേ നമഃ  |
ഓം അച്യുതായ നമഃ  | 
 ഓം അഖിലജ്ഞായ നമഃ  || ൧൦ ||


ഓം അനംതായ നമഃ  |  
ഓം ഇനായ നമഃ  |
ഓം വിശ്വരൂപായ നമഃ  |  
ഓം ഇജ്യായ നമഃ |
ഓം ഇംദ്രായ നമഃ |  
ഓം ഭാനവേ നമഃ |
ഓം ഇംദിരാമംദിരാപ്തായ നമഃ |  
ഓം വംദനീയായ നമഃ |
ഓം ഈശായ നമഃ |  
ഓം സുപ്രസന്നായ നമഃ || ൨൦ ||


ഓം സുശീലായ നമഃ |  
ഓം സുവര്ചസേ നമഃ |
ഓം വസുപ്രദായ നമഃ | 
ഓം വസവേ നമഃ |
ഓം വാസുദേവായ നമഃ |  
ഓം ഉജ്വലായ നമഃ |
ഓം ഉഗ്രരൂപായ നമഃ |  
ഓം ഊര്ധ്വഗായ നമഃ |
ഓം വിവസ്വതേ നമഃ |  
ഓം ഉദ്യത്കിരണജാലായ നമഃ || ൩൦ ||


ഓം ഹൃഷികേശായ നമഃ |  
ഓം ഊര്ജസ്വലായ നമഃ |
ഓം വീരായ നമഃ |  
ഓം നിര്ജരായ നമഃ |
ഓം ജയായ നമഃ |  
ഓം ഊരുദ്വയാഭാവരൂപയുക്തസാരഥയേ നമഃ |
ഓം ഋഷിവംദ്യായ നമഃ |  
ഓം രുഗ്ഫ്രംതേ നമഃ |
ഓം ഋക്ഷചക്രായ നമഃ  | 
ഓം ഋജുസ്വഭാവചിത്തായ നമഃ || ൪൦ ||


ഓം നിത്യസ്തുതായ നമഃ |  
ഓം ഋകാര മാതൃകാവര്ണരൂപായ നമഃ |
ഓം ഉജ്ജലതേജസേ നമഃ | 
 ഓം ഋക്ഷാധിനാഥമിത്രായ നമഃ |
ഓം പുഷ്കരാക്ഷായ നമഃ |  
ഓം ലുപ്തദംതായ നമഃ |
ഓം ശാംതായ നമഃ |    
ഓം കാംതിദായ നമഃ |
ഓം ഘനായ നമഃ  |  
 ഓം കനത്കനകഭൂഷായ നമഃ || ൫൦ ||


ഓം ഖദ്യോതായ നമഃ |   
ഓം ലൂനിതാഖിലദൈത്യായ നമഃ |
ഓം സത്യാനംദസ്വരൂപിണേ നമഃ |  
ഓം അപവര്ഗപ്രദായ നമഃ |
ഓം ആര്തശരണ്യായ നമഃ |   
ഓം ഏകാകിനേ നമഃ |
ഓം ഭഗവതേ നമഃ |   
ഓം സൃഷ്ടിസ്ഥിത്യംതകാരിണേ നമഃ |
ഓം ഗുണാത്മനേ നമഃ   |   
ഓം ഘൃണിഭൃതേ നമഃ || ൬൦ ||


ഓം ബൃഹതേ നമഃ |    
ഓം ബ്രഹ്മണേ നമഃ |
ഓം ഐശ്വര്യദായ നമഃ |    
ഓം ശര്വായ നമഃ |
ഓം ഹരിദശ്വായ നമഃ |  
 ഓം ശൗരയേ നമഃ |
ഓം ദശദിക്‌ സംപ്രകാശായ നമഃ |  
ഓം ഭക്തവശ്യായ നമഃ |
ഓം ഓജസ്കരായ നമഃ    |   
ഓം ജയിനേ നമഃ   || ൭൦ ||


ഓം ജഗദാനംദഹേതവേ നമഃ | 
ഓം ജന്മമൃത്യുജരാവ്യാധി വര്ജിതായ  നമഃ |
ഓം ഔന്നത്യപദസംചാരരഥസ്ഥായ നമഃ | 
ഓം അസുരാരയേ നമഃ |
ഓം കമനീയകരായ നമഃ |  
ഓം അബ്ജവല്ലഭായ നമഃ |
ഓം അംതര്ബഹിഃ പ്രകാശായ നമഃ |  
ഓം അചിംത്യായ നമഃ |
ഓം ആത്മരൂപിണേ നമഃ   |   
ഓം അച്യുതായ നമഃ   || ൮൦ ||


ഓം അമരേശായ നമഃ  |   
ഓം പരസ്മൈജോതിഷേ നമഃ |
ഓം അഹസ്കരായ നമഃ |   
ഓം രവയേ നമഃ |
ഓം ഹരയേ നമഃ |    
ഓം പരമാത്മനേ നമഃ |
ഓം തരുണായ നമഃ |   
ഓം വരേണ്യായ നമഃ |
ഓം ഗ്രഹാണാംപതയേ നമഃ   |  
ഓം ഭാസ്കരായ നമഃ  || ൯൦ ||


ഓം ആദിമധ്യാംതരഹിതായ നമഃ | 
ഓം സൗഖ്യപ്രദായ നമഃ |
ഓം സകല ജഗതാംപതയേ നമഃ |  
ഓം സൂര്യായ നമഃ |
ഓം കവയേ നമഃ  |  
ഓം നാരായണായ നമഃ |
ഓം പരേശായ നമഃ |   
ഓം തേജോരൂപായ നമഃ |
ഓം ശ്രീം ഹിരണ്യഗര്ഭായ നമഃ  | 
ഓം ഹ്രീം സംപത്കരായ നമഃ || ൧൦൦||


ഓം ഐം ഇഷ്ടാര്ഥദായ നമഃ |  
ഓം സുപ്രസന്നായ നമഃ |
ഓം ശ്രീമതേ നമഃ |   
ഓം ശ്രേയസേ നമഃ |
ഓം ഭക്തകോടിസൗഖ്യപ്രദായിനേ നമഃ | 
ഓം നിഖിലാഗമവേദ്യായ നമഃ |
ഓം നിത്യാനംദായ നമഃ   | 
 ഓം ശ്രീ സൂര്യനാരായണ സ്വാമിനേ നമഃ || ൧൦൮ ||


|| ശ്രീ സൂര്യാഷ്ടോത്തര ശതനാമാവളിഃ സംപൂര്ണമ്‌ ||

No comments:

Post a Comment