ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 12, 2017

ശ്രീ ചംദ്രാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ഓം ശ്രീമതേ നമഃ |  
ഓം ശശിധരായ നമഃ |
ഓം ചംദ്രായ നമഃ | 
ഓം താരാധീശായ നമഃ |
ഓം നിശാകരായ നമഃ |  
ഓം സുധാനിധയേ നമഃ |
ഓം സദാരാധ്യായ നമഃ |  
ഓം സത്പതയേ നമഃ |
ഓം സാധുപൂജിതായ നമഃ |  
ഓം ജിതേംദ്രിയായ നമഃ || ൧൦ ||


ഓം ജയോദ്യോഗായ നമഃ |  
ഓം ജ്യോതിശ്ചക്രപ്രവര്തകായ നമഃ |
ഓം വികര്തനാനുജായ നമഃ |  
ഓം വീരായ നമഃ |
ഓം വിശ്വേശായ നമഃ |  
ഓം വിദുഷാംപതയേ നമഃ |
ഓം ദോഷാകരായ നമഃ | 
ഓം ദുഷ്ടദൂരായ നമഃ |
ഓം പുഷ്ടിമതേ നമഃ | 
ഓം ശിഷ്ടപാലകായ നമഃ || ൨൦ ||


ഓം അഷ്ടമൂര്തിപ്രിയായ നമഃ | 
ഓം അനംതായ നമഃ |
ഓം അഷ്ടദാരുകുഠാരകായ നമഃ | 
ഓം സ്വപ്രാകാശായ നമഃ |
ഓം പ്രാകാശാത്മനേ നമഃ | 
ഓം ദ്യുചരായ നമഃ |
ഓം ദേവഭോജനായ നമഃ | 
ഓം കളാധരായ നമഃ |
ഓം കാലഹേതവേ നമഃ | 
ഓം കാമകൃതായ നമഃ || ൩൦ ||


ഓം കാമദായകായ നമഃ |  
ഓം മൃത്യുസംഹാരകായ നമഃ |
ഓം അമര്ത്യായ നമഃ | 
ഓം നിത്യാനുഷ്ഠാനദായ നമഃ |
ഓം ക്ഷപാകരായ നമഃ |  
ഓം ക്ഷീണപാപായ നമഃ |
ഓം ക്ഷയവൃദ്ധിസമന്വിതായ നമഃ | 
ഓം ജൈവാതൃകായ നമഃ |
ഓം ശുചയേ നമഃ |  
ഓം ശുഭ്രായ നമഃ  || ൪൦ ||


ഓം ജയിനേ നമഃ |  
ഓം ജയഫലപ്രദായ നമഃ |
ഓം സുധാമയായ നമഃ | 
ഓം സുരസ്വാമിനേ നമഃ |
ഓം ഭക്താനാമിഷ്ടദായകായ നമഃ | 
ഓം ഭുക്തിദായ നമഃ |
ഓം മുക്തിദായ നമഃ | 
 ഓം ഭദ്രായ നമഃ |
ഓം ഭക്തദാരിദ്ര്യഭംജനായ നമഃ | 
ഓം സാമഗാനപ്രിയായ നമഃ || ൫൦ ||


ഓം സര്വരക്ഷകായ നമഃ | 
ഓം സാഗരോദ്ഭവായ നമഃ |
ഓം ഭായാംതകൃതേ നമഃ | 
ഓം ഭക്തിഗമ്യായ നമഃ |
ഓം ഭവബംധവിമോചനായ നമഃ | 
ഓം ജഗത്പ്രകാശകിരണായ  നമഃ |
ഓം ജഗദാനംദകാരണായ നമഃ | 
ഓം നിസ്സപത്നായ നമഃ |
ഓം നിരാഹാരായ നമഃ |  
ഓം നിര്വികാരായ നമഃ || ൬൦ ||


ഓം നിരാമയായ നമഃ | 
ഓം ഭൂച്ഛായാച്ഛാദിതായ നമഃ |
ഓം ഭവ്യായ നമഃ | 
ഓം ഭുവനപ്രതിപാലകായ നമഃ |
ഓം സകലാര്തിഹരായ നമഃ | 
ഓം സൗമ്യജനകായ നമഃ |
ഓം സാധുവംദിതായ നമഃ |  
ഓം സര്വാഗമജ്ഞായ നമഃ |
ഓം സര്വജ്ഞായ നമഃ | 
ഓം സനകാദിമുനിസ്തുതായ നമഃ || ൭൦ ||


ഓം സിതച്ഛത്രധ്വജോപേതായ നമഃ | 
ഓം സിതാംഗായ നമഃ |
ഓം സിതഭൂഷണായ നമഃ | 
ഓം ശ്വേതമാല്യാംബരധരായ നമഃ |
ഓം ശ്വേതഗംധാനുലേപനായ നമഃ | 
ഓം ദശാശ്വരഥസംരൂഢായ നമഃ |
ഓം ദംഡപാണയേ നമഃ | 
ഓം ധനുര്ധരായ നമഃ |
ഓം കുംദപുഷ്പോജ്വലാകാരായ നമഃ | 
ഓം നയനാബ്ജസമുദ്ഭവായ  നമഃ || ൮൦ ||


ഓം ആത്രേയഗോത്രജായ നമഃ | 
ഓം അത്യംതവിനയായ നമഃ |
ഓം പ്രിയദായകായ നമഃ | 
ഓം കരുണാരസസംപൂര്ണായ നമഃ |
ഓം കര്കടപ്രഭുവേ നമഃ |  
ഓം അവ്യയായ നമഃ |
ഓം ചതുരശ്രാസനാരൂഢായ നമഃ | 
ഓം ചതുരായ നമഃ |
ഓം ദിവ്യവാഹനായ നമഃ | 
ഓം വിവസ്വന്മംഡലാഗ്നേയവാസായ നമഃ || ൯൦ ||


ഓം വസുസമൃദ്ധിദായ നമഃ | 
ഓം മഹേശ്വരപ്രിയായ നമഃ |
ഓം ദാംതായ നമഃ | 
ഓം മേരുഗോത്രപ്രദക്ഷിണായ നമഃ |
ഓം ഗ്രഹമംഡലമധ്യസ്ഥായ നമഃ | 
ഓം ഗ്രസിതാര്കായ നമഃ |
ഓം ഗ്രഹാധിപായ നമഃ |  
ഓം ദ്വിജരാജായ നമഃ |
ഓം ദ്യുതിലകായ നമഃ |  
ഓം ദ്വിഭുജായ നമഃ  || ൧൦൦ ||


ഓം ഔദുംബരനാഗവാസായ നമഃ | 
ഓം ഉദാരായ നമഃ |
ഓം രോഹിണീപതയേ നമഃ |  
ഓം നിത്യോദയായ നമഃ |
ഓം മുനിസ്തുത്യായ നമഃ | 
ഓം നിത്യാനംദഫലപ്രദായ നമഃ |
ഓം സകലാഹ്ലാദനകരായ നമഃ | 
ഓം പലാശസമിധപ്രിയായ നമഃ || ൧൦൮ ||


|| ഇതി ശ്രീ ചംദ്രാഷ്ടോത്തര ശതനാമാവളിഃ സംപൂര്ണമ്‌  ||

No comments:

Post a Comment