1. മുൻജന്മങ്ങളിലൊന്നിൽ വസുദേവരും ദേവകിയും ആരൊക്കെ ആയിരുന്നു (അവരുടെ പേരുകൾ )?
പുഷ്ണിയും സുതപയും
2.വാമനന്റെ മാതാപിതാക്കൾ ആരെല്ലാം?
അദിതിയും കശ്യപനും
3. വിഷ്ണു സഹസ്രനാമത്തിൽ 663-മത്തെ നാമം എന്ത്?
ബ്രഹ്മാ
4. മുടിപ്പുരകളിലെ പ്രതിഷ്ഠ ഏതാണ്?
കൊടുങ്ങല്ലൂരമ്മ
5. വിദ്യാഗോപാലമന്ത്രം ഏതാണ്?
കൃഷ്ണ കൃഷ്ണ മഹാ കൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയശ്ചമേ..
സർവ്വജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയശ്ചമേ..
6. ആനകദുന്ദുഭി എന്ന പേരുള്ള ആൾ ആര്?
വസുദേവ്
7. നാരായണീയത്തിന്റെ അവസാന ദശകം ഏത്?
ആയുരാരോഗ്യ സൗഖ്യം
8. കാലഭൈരവന്റെ വാഹനം?
നായ
9. സ്വായംഭുവമനുവിന്റെ പ്രഥമ പുത്രന്‍?
പ്രിയവ്രതൻ
10. മഹാദേവന്റെ നഖത്തിൽ നിന്നും രൂപമെടുത്തതാര്?
ഭൈരവൻ
11. നാരായണീയത്തിന്റെ രചയിതാവ് ആര്?
മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാട്
12.എത്ര ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ?
1034
13. ശനിദേവന്റെ മാതാപിതാക്കൾ ആരെല്ലാം?
സൂര്യദേവനും, ഛായയും
14. മേല്പത്തൂരിന്റെ വ്യാകരണഗുരു ആര്?
അച്യുത പിഷാരടി
15.ഭൈരവന് എത്ര മൂർത്തീഭാവങ്ങൾ ഉണ്ട്.
64
No comments:
Post a Comment