ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 14, 2017

ബില്വാഷ്ടോത്തര ശതനാമാവലിഃ


ത്രിദളം ത്രിഗുണാകാരം | ത്രിനേത്രം ച ത്രിയായുധമ്‌ ||
ത്രിജന്മ പാപസംഹാരം | ഏകബില്വം ശിവാര്പണമ്‌ || ൧ ||

ത്രിശാഖൈഃ ബില്വപത്രൈശ്ച | അച്ഛിദ്രൈഃ കോമലൈഃ ശുഭൈഃ ||
തവപൂജാം കരിഷ്യാമി | ഏകബില്വം ശിവാര്പണമ്‌ || ൨ ||

സര്വത്രൈ ലോക്യ കര്താരം | സര്വത്രൈ ലോക്യ പാവനമ്‌ |
സര്വത്രൈ ലോക്യ ഹര്താരം | ഏകബില്വം ശിവാര്പണമ്‌ || ൩ ||

നാഗാധിരാജ വലയം | നാഗഹാരേണ ഭൂഷിതമ്‌ ||
നാഗകുംഡല സംയുക്തം | ഏകബില്വം ശിവാര്പണമ്‌ || ൪ ||

അക്ഷമാലാധരം രുദ്രം | പാര്വതീ പ്രിയവല്ലഭമ്‌ ||
ചംദ്രശേഖരമീശാനം | ഏകബില്വം ശിവാര്പണമ്‌ || ൫ ||

ത്രിലോചനം ദശഭുജം | ദുര്ഗാദേഹാര്ധ ധാരിണമ്‌ ||
വിഭൂത്യഭ്യര്ചിതം ദേവം | ഏകബില്വം ശിവാര്പണമ്‌ || ൬ ||

ത്രിശൂലധാരിണം ദേവം | നാഗാഭരണ സുംദരമ് ||
ചംദ്രശേഖര മീശാനം | ഏകബില്വം ശിവാര്പണമ്‌ || ൭ ||

ഗംഗാധരാംബികാനാഥം | ഫണികുംഡല മംഡിതമ്‌ |
കാലകാലം ഗിരീശം ച | ഏകബില്വം ശിവാര്പണമ്‌ || ൮ ||

ശുദ്ധസ്ഫടിക സംകാശം | ശിതികംഠം കൃപാനിധിമ്‌ ||
സര്വേശ്വരം സദാശാംതം | ഏകബില്വം ശിവാര്പണമ്‌ || ൯ ||

സച്ചിദാനംദരൂപം ച | പരാനംദമയം ശിവമ്‌ ||
വാഗീശ്വരം ചിദാകാശം | ഏകബില്വം ശിവാര്പണമ്‌ || ൧൦ ||

ശിപിവിഷ്ടം സഹസ്രാക്ഷം | ദുംദുഭ്യം ച നിഷംഗിണമ്‌ |
ഹിരണ്യബാഹും സേനാന്യം | ഏകബില്വം ശിവാര്പണമ്‌ || ൧൧ ||

അരുണം വാമനം താരം | വാസ്തവ്യം ചൈവ വാസ്തുകമ്‌ ||
ജ്യേഷ്ഠം കനിഷ്ഠം വൈശംതം | ഏകബില്വം ശിവാര്പണമ്‌ || ൧൨ ||

ഹരികേശം സനംദീശം | ഉച്ഛൈദ്ഘോഷം സനാതനമ്‌ ||
അഘോര രൂപകം കുംഭം | ഏകബില്വം ശിവാര്പണമ്‌ || ൧൩ ||

പൂര്വജാവരജം യാമ്യം | സൂക്ഷ്മം തസ്കര നായകമ്‌ ||
നീലകംഠം ജഘന്യം ച | ഏകബില്വം ശിവാര്പണമ്‌ || ൧൪ ||

സുരാശ്രയം വിഷഹരം | വര്മിണം ച വരൂഥിനമ്‌ ||
മഹാസേനം മഹാവീരം | ഏകബില്വം ശിവാര്പണമ്‌ || ൧൫ ||

കുമാരം കുശലം കൂപ്യം | വദാന്യം ച മഹാരഥമ്‌ ||
തൗര്യാതൗര്യം ച ദേവ്യം ച | ഏകബില്വം ശിവാര്പണമ്‌ || ൧൬ ||

ദശകര്ണം ലലാടാക്ഷം | പംചവക്ത്രം സദാശിവമ്‌ ||
അശേഷ പാപസംഹാരം | ഏകബില്വം ശിവാര്പണമ്‌ || ൧൭ ||

നീലകംഠം ജഗദ്വംദ്യം | ദീനനാഥം മഹേശ്വരമ്‌ ||
മഹാപാപഹരം ശംഭും | ഏകബില്വം ശിവാര്പണമ്‌ || ൧൮ ||

ചൂഡാമണീ കൃതവിധും | വലയീകൃത വാസുകിമ്‌ ||
കൈലാസ നിലയം ഭീമം | ഏകബില്വം ശിവാര്പണമ്‌ || ൧൯||

കര്പൂര കുംദ ധവളം | നരകാര്ണവ താരകമ്‌ ||
കരുണാമൃത സിംധും ച | ഏകബില്വം ശിവാര്പണമ്‌ || ൨൦ ||

മഹാദേവം മഹാത്മാനം | ഭുജംഗാധിപ കംകണമ്‌ |
മഹാപാപഹരം ദേവം | ഏകബില്വം ശിവാര്പണമ്‌ || ൨൧ ||

ഭൂതേശം ഖംഡപരശും | വാമദേവം പിനാകിനമ്‌ ||
വാമേ ശക്തിധരം ശ്രേഷ്ഠം | ഏകബില്വം ശിവാര്പണമ്‌ || ൨൨ ||

ഫാലേക്ഷണം വിരൂപാക്ഷം | ശ്രീകംഠം ഭക്തവത്സലമ്‌ ||
നീലലോഹിത ഖട്വാംഗം | ഏകബില്വം ശിവാര്പണമ്‌ || ൨൩ ||

കൈലാസവാസിനം ഭീമം | കഠോരം ത്രിപുരാംതകമ്‌ ||
വൃഷാംകം വൃഷഭാരൂഢം | ഏകബില്വം ശിവാര്പണമ്‌ || ൨൪ ||

സാമപ്രിയം സര്വമയം | ഭസ്മോദ്ധൂളിത വിഗ്രഹമ്‌||
മൃത്യുംജയം ലോകനാഥം | ഏകബില്വം ശിവാര്പണമ്‌ || ൨൫ ||

ദാരിദ്ര്യ ദുഃഖഹരണം | രവിചംദ്രാനലേക്ഷണമ്‌ ||
മൃഗപാണിം ചംദ്രമൗളിം | ഏകബില്വം ശിവാര്പണമ്‌ || ൨൬ ||

സര്വലോക ഭയാകാരം | സര്വലോകൈക സാക്ഷിണമ്‌ ||
നിര്മലം നിര്ഗുണാകാരം | ഏകബില്വം ശിവാര്പണമ്‌ || ൨൭ ||

സര്വതത്ത്വാത്മികം സാംബം | സര്വതത്ത്വവിദൂരകമ്‌ ||
സര്വതത്വ സ്വരൂപം ച | ഏകബില്വം ശിവാര്പണമ്‌ || ൨൮ ||

സര്വലോക ഗുരും സ്ഥാണും | സര്വലോക വരപ്രദമ്‌ ||
സര്വലോകൈകനേത്രം ച | ഏകബില്വം ശിവാര്പണമ്‌ || ൨൯ ||

മന്മഥോദ്ധരണം ശൈവം | ഭവഭര്ഗം പരാത്മകമ്‌ ||
കമലാപ്രിയ പൂജ്യം ച | ഏകബില്വം ശിവാര്പണമ്‌ || ൩൦ ||

തേജോമയം മഹാഭീമം | ഉമേശം ഭസ്മലേപനമ്‌ ||
ഭവരോഗവിനാശം ച | ഏകബില്വം ശിവാര്പണമ്‌ || ൩൧ ||

സ്വര്ഗാപവര്ഗ ഫലദം | രഘൂനാഥ വരപ്രദമ്‌ ||
നഗരാജ സുതാകാംതം | ഏകബില്വം ശിവാര്പണമ്‌ || ൩൨ ||

മംജീര പാദയുഗലം | ശുഭലക്ഷണ ലക്ഷിതമ്‌ ||
ഫണിരാജ വിരാജം ച | ഏകബില്വം ശിവാര്പണമ്‌ || ൩൩ ||

നിരാമയം നിരാധാരം | നിസ്സംഗം നിഷ്പ്രപംചകമ്‌ ||
തേജോരൂപം മഹാരൗദ്രം | ഏകബില്വം ശിവാര്പണമ്‌ || ൩൪ ||

സര്വലോകൈക പിതരം | സര്വലോകൈക മാതരമ്‌ ||
സര്വലോകൈക നാഥം ച | ഏകബില്വം ശിവാര്പണമ്‌ || ൩൫ ||

ചിത്രാംബരം നിരാഭാസം | വൃഷഭേശ്വര വാഹനമ്‌ ||
നീലഗ്രീവം ചതുര്വക്ത്രം | ഏകബില്വം ശിവാര്പണമ്‌ || ൩൬ ||

രത്നകംചുക രത്നേശം | രത്നകുംഡല മംഡിതമ്‌ ||
നവരത്ന കിരീടം ച | ഏകബില്വം ശിവാര്പണമ്‌ || ൩൭ ||

ദിവ്യരത്നാംഗുലീകര്ണം | കംഠാഭരണ ഭൂഷിതമ്‌ ||
നാനാരത്ന മണിമയം | ഏകബില്വം ശിവാര്പണമ്‌ || ൩൮ ||

രത്നാംഗുളീയ വിലസത്‌ | കരശാഖാനഖപ്രഭമ്‌ ||
ഭക്തമാനസ ഗേഹം ച | ഏകബില്വം ശിവാര്പണമ്‌ || ൩൯ ||

വാമാംഗഭാഗ വിലസത്‌ | അംബികാ വീക്ഷണ പ്രിയമ്‌ ||
പുംഡരീകനിഭാക്ഷം ച | ഏകബില്വം ശിവാര്പണമ്‌ || ൪൦ ||

സംപൂര്ണ കാമദം സൗഖ്യം | ഭക്തേഷ്ട ഫലകാരണമ്‌ ||
സൗഭാഗ്യദം ഹിതകരം | ഏകബില്വം ശിവാര്പണമ്‌ || ൪൧ ||

നാനാശാസ്ത്ര ഗുണോപേതം | ശുഭന്മംഗള വിഗ്രഹമ്‌ ||
വിദ്യാവിഭേദ രഹിതം | ഏകബില്വം ശിവാര്പണമ്‌ || ൪൨ ||

അപ്രമേയ ഗുണാധാരം | വേദകൃദ്രൂപ വിഗ്രഹമ്‌ ||
ധര്മാധര്മപ്രവൃത്തം ച | ഏകബില്വം ശിവാര്പണമ്‌ || ൪൩ ||

ഗൗരീവിലാസ സദനം | ജീവജീവ പിതാമഹമ്‌ ||
കല്പാംതഭൈരവം ശുഭ്രം | ഏകബില്വം ശിവാര്പണമ്‌ || ൪൪ ||

സുഖദം സുഖനാഥം ച | ദുഃഖദം ദുഃഖനാശനമ്‌ ||
ദുഃഖാവതാരം ഭദ്രം ച | ഏകബില്വം ശിവാര്പണമ്‌ || ൪൫ ||

സുഖരൂപം രൂപനാശം | സര്വധര്മ ഫലപ്രദമ്‌ ||
അതീംദ്രിയം മഹാമായം | ഏകബില്വം ശിവാര്പണമ്‌ || ൪൬ ||

സര്വപക്ഷിമൃഗാകാരം | സര്വപക്ഷിമൃഗാധിപമ്‌ ||
സര്വപക്ഷിമൃഗാധാരം | ഏകബില്വം ശിവാര്പണമ്‌ || ൪൭ ||

ജീവാധ്യക്ഷം ജീവവംദ്യം | ജീവജീവന രക്ഷകമ്‌ ||
ജീവകൃജ്ജീവഹരണം | ഏകബില്വം ശിവാര്പണമ്‌ || ൪൮ ||

വിശ്വാത്മാനം വിശ്വവംദ്യം | വജ്രാത്മാ വജ്രഹസ്തകമ്‌ ||
വജ്രേശം വജ്രഭൂഷം ച | ഏകബില്വം ശിവാര്പണമ്‌ || ൪൯ ||

ഗണാധിപം ഗണാധ്യക്ഷം | പ്രളയാനല നാശകമ്‌ ||
ജിതേംദ്രിയം വീരഭദ്രം | ഏകബില്വം ശിവാര്പണമ്‌ || ൫൦ ||

ത്രയംബകം വൃത്തശൂരം | അരിഷഡ്വര്ഗ നാശകമ്‌ ||
ദിഗംബരം ക്ഷോഭനാശം | ഏകബില്വം ശിവാര്പണമ്‌ || ൫൧ ||

കുംദേംദു ശംഖധവളം | ഭഗനേത്ര ഭിദുജ്ജ്വലമ്‌ |
കാലാഗ്നിരുദ്രം സര്വജ്ഞം | ഏകബില്വം ശിവാര്പണമ്‌ || ൫൨ ||

കംബുഗ്രീവം കംബുകംഠം | ധൈര്യദം ധൈര്യവര്ധകമ്‌ ||
ശാര്ദൂലചര്മവസനം | ഏകബില്വം ശിവാര്പണമ്‌ || ൫൩ ||

ജഗദുത്പത്തി ഹേതും ച | ജഗത്പ്രളയകാരണമ്‌ ||
പൂര്ണാനംദ സ്വരൂപം ച | ഏകബില്വം ശിവാര്പണമ്‌ || ൫൪ ||

സ്വര്ഗകേശം മഹത്തേജം | പുണ്യശ്രവണ കീര്തനമ്‌ ||
ബ്രഹ്മാംഡനായകം താരം | ഏകബില്വം ശിവാര്പണമ്‌ || ൫൫ ||

മംദാര മൂലനിലയം | മംദാര കുസുമപ്രിയമ്‌ ||
ബൃംദാരക പ്രിയതരം | ഏകബില്വം ശിവാര്പണമ്‌ || ൫൬ ||

മഹേംദ്രിയം മഹാബാഹും | വിശ്വാസപരിപൂരകമ്‌ ||
സുലഭാസുലഭം ലഭ്യം | ഏകബില്വം ശിവാര്പണമ്‌ || ൫൭ ||

ബീജാധാരം ബീജരൂപം | നിര്ബീജം ബീജവൃദ്ധിദമ്‌ ||
പരേശം ബീജനാശം ച | ഏകബില്വം ശിവാര്പണമ്‌ || ൫൮ ||

യുഗാകാരം യുഗാധീശം | യുഗകൃദ്യുഗനാശനമ്‌ ||
പരേശം ബീജനാശം ച | ഏകബില്വം ശിവാര്പണമ്‌ || ൫൯ ||

ധൂര്ജടിം പിംഗളജടം | ജടാമംഡല മംഡിതമ്‌ ||
കര്പൂരഗൗരം ഗൗരീശം | ഏകബില്വം ശിവാര്പണമ്‌ || ൬൦ ||

സുരാവാസം ജനാവാസം | യോഗീശം യോഗിപുംഗവമ്‌ ||
യോഗദം യോഗിനാം സിംഹം | ഏക ബില്വം ശിവാര്പണമ്‌ || ൬൧ ||

ഉത്തമാനുത്തമം തത്ത്വം | അംധകാസുര സൂദനമ്‌ ||
ഭക്തകല്പദ്രുമം സ്തോമം | ഏക ബില്വം ശിവാര്പണമ്‌ || ൬൨ ||

വിചിത്ര മാല്യ വസനം | ദിവ്യചംദന ചര്ചിതമ്‌ ||
വിഷ്ണുബ്രഹ്മാദി വംദ്യം ച | ഏക ബില്വം ശിവാര്പണമ്‌ || ൬൩ ||

കുമാരം പിതരം ദേവം | സിതചംദ്ര കലാനിധിമ്‌ ||
ബ്രഹ്മശതൃജഗന്മിത്രം | ഏക ബില്വം ശിവാര്പണമ്‌ || ൬൪ ||

ലാവണ്യ മധുരാകാരം | കരുണാരസ വാരിധിമ്‌ ||
ഭൃവോര്മധ്യേ സഹസ്രാര്ചിം | ഏക ബില്വം ശിവാര്പണമ്‌ || ൬൫ ||

ജടാധരം പാവകാക്ഷം | വൃക്ഷേശം ഭൂമിനായകമ്‌ ||
കാമദം സര്വദാഗമ്യം | ഏക ബില്വം ശിവാര്പണമ്‌ || ൬൬ ||

ശിവം ശാംതം ഉമാനാഥം | മഹാധ്യാന പരായണമ്‌ ||
ജ്ഞാനപ്രദം കൃത്തിവാസം | ഏക ബില്വം ശിവാര്പണമ്‌ || ൬൭ ||

വാസുക്യുരഗഹാരം ച | ലോകാനുഗ്രഹ കാരണമ്‌ ||
ജ്ഞാനപ്രദം കൃത്തിവാസം | ഏക ബില്വം ശിവാര്പണമ്‌ || ൬൮ ||

ശശാംകധാരിണം ഭര്ഗം | സര്വലോകൈക ശംകരമ്‌ ||
ശുദ്ധം ച ശാശ്വതം നിത്യം | ഏക ബില്വം ശിവാര്പണമ്‌ || ൬൯ ||

ശരണാഗത ദീനാര്ഥി | പരിത്രാണ പരായണമ്‌ ||
ഗംഭീരം ച വഷട്കാരം | ഏക ബില്വം ശിവാര്പണമ്‌ || ൭൦ ||

ഭോക്താരം ഭോജനം ഭോജ്യം | ചേതാരം ജിതമാനസമ്‌ ||
കരണം കാരണം ജിഷ്ണും | ഏക ബില്വം ശിവാര്പണമ്‌ || ൭൧ ||

ക്ഷേത്രജ്ഞം ക്ഷേത്ര പാലം ച | പരാര്ഥൈക പ്രയോജനമ്‌ ||
വ്യോമകേശം ഭീമദേവം | ഏക ബില്വം ശിവാര്പണമ്‌ || ൭൨ ||

ഭവഘ്നം തരുണോപേതം | ക്ഷോദിഷ്ഠം യമ നാശനമ്‌ ||
ഹിരണ്യഗര്ഭം ഹേമാംഗം | ഏക ബില്വം ശിവാര്പണമ്‌ || ൭൩ ||

ദക്ഷം ചാമുംഡ ജനകം | മോക്ഷദം മോക്ഷകാരണമ്‌ ||
ഹിരണ്യദം ഹേമരൂപം | ഏക ബില്വം ശിവാര്പണമ്‌ || ൭൪ ||

മഹാശ്മശാനനിലയം | പ്രച്ഛന്നസ്ഫടികപ്രഭമ്‌ ||
വേദാസ്യം വേദരൂപം ച | ഏക ബില്വം ശിവാര്പണമ്‌ || ൭൫ ||

സ്ഥിരം ധര്മം ഉമാനാഥം | ബ്രഹ്മണ്യം ചാശ്രയം വിഭുമ്‌ ||
ജഗന്നിവാസം പ്രഥമം | ഏക ബില്വം ശിവാര്പണമ്‌ || ൭൬ ||

രുദ്രാക്ഷമാലാഭരണം | രുദ്രാക്ഷപ്രിയവത്സലമ്‌ ||
രുദ്രാക്ഷഭക്തസംസ്തോമം | ഏക ബില്വം ശിവാര്പണമ്‌ || ൭൭ ||

ഫണീംദ്ര വിലസത്കംഠം | ഭുജംഗാഭരണപ്രിയമ്‌ ||
ദക്ഷാധ്വര വിനാശം ച | ഏക ബില്വം ശിവാര്പണമ്‌ || ൭൮ ||

നാഗേംദ്ര വിലസത്കര്ണം | മഹേംദ്ര വലയാവൃതമ്‌ ||
മുനിവംദ്യം മുനിശ്രേഷ്ഠം | ഏക ബില്വം ശിവാര്പണമ്‌ || ൭൯ ||

മൃഗേംദ്ര ചര്മവസനം | മുനിനാമേക ജീവനമ്‌ ||
സര്വദേവാദി പൂജ്യം ച | ഏക ബില്വം ശിവാര്പണമ്‌ || ൮൦ ||

നിധിനേശം ധനാധീശം | അപമൃത്യു വിനാശനമ്‌ ||
ലിംഗമൂര്തിം ലിംഗാത്മം | ഏക ബില്വം ശിവാര്പണമ്‌ || ൮൧ ||

ഭക്തകല്യാണദം വ്യസ്തം | വേദ വേദാംത സംസ്തുതമ്‌ ||
കല്പകൃത്‌ കല്പനാശം ച | ഏക ബില്വം ശിവാര്പണമ്‌ || ൮൨ ||

ഘോരപാതക ദാവാഗ്നിം | ജന്മകര്മ വിവര്ജിതമ്‌ ||
കപാല മാലാഭരണം | ഏക ബില്വം ശിവാര്പണമ്‌ || ൮൩ ||

മാതംഗ ചര്മ വസനം | വിരാഡ്രൂപ വിദാരകമ്‌ ||
വിഷ്ണുക്രാംതമനംതം ച | ഏക ബില്വം ശിവാര്പണമ്‌ || ൮൪ ||

യജ്ഞകര്മഫലാധ്യക്ഷം | യജ്ഞ വിഘ്ന വിനാശകമ്‌ ||
യജ്ഞേശം യജ്ഞ ഭോക്താരം | ഏക ബില്വം ശിവാര്പണമ്‌ || ൮൫ ||

കാലാധീശം ത്രികാലജ്ഞം | ദുഷ്ടനിഗ്രഹ കാരകമ്‌ ||
യോഗിമാനസപൂജ്യം ച | ഏക ബില്വം ശിവാര്പണമ്‌ || ൮൬ ||

മഹോന്നതം മഹാകായം | മഹോദര മഹാഭുജമ്‌ ||
മഹാവക്ത്രം മഹാവൃദ്ധം | ഏക ബില്വം ശിവാര്പണമ്‌ || ൮൭ ||

സുനേത്രം സുലലാടം ച | സര്വഭീമപരാക്രമമ്‌ ||
മഹേശ്വരം ശിവതരം | ഏക ബില്വം ശിവാര്പണമ്‌ || ൮൮ ||

സമസ്ത ജഗദാധാരം | സമസ്ത ഗുണസാഗരമ്‌ ||
സത്യം സത്യഗുണോപേതം | ഏക ബില്വം ശിവാര്പണമ്‌ || ൮൯ ||

മാഘകൃഷ്ണ ചതുര്ദശ്യാം | പൂജാര്ഥം ച ജഗദ്ഗുരോഃ ||
ദുര്ലഭം സര്വദേവാനാം | ഏക ബില്വം ശിവാര്പണമ്‌ || ൯൦ ||

തത്രാപി ദുര്ലഭം മന്യേത്‌ | നഭോ മാസേംദു വാസരേ ||
പ്രദോഷകാലേ പൂജായാം | ഏക ബില്വം ശിവാര്പണമ്‌ || ൯൧ ||

തടാകം ധനനിക്ഷേപം | ബ്രഹ്മസ്ഥാപ്യം ശിവാലയമ്‌ ||
കോടികന്യാ മഹാദാനം | ഏക ബില്വം ശിവാര്പണമ്‌ || ൯൨ ||

ദര്ശനം ബില്വവൃക്ഷസ്യ | സ്പര്ശനം പാപനാശനമ്‌ ||
അഘോര പാപസംഹാരം | ഏക ബില്വം ശിവാര്പണമ്‌ || ൯൩ ||

തുലസീ ബില്വനിര്ഗുംഡീ | ജംബീരാമലകം തഥാ ||
പംചബില്വ മിതിഖ്യാതം | ഏക ബില്വം ശിവാര്പണമ്‌ || ൯൪ ||

അഖംഡ ബില്വപത്ര്യൈശ്ച | പൂജയേന്നംദികേശ്വരമ്‌ ||
മുച്യതേ സര്വപാപേഭ്യഃ | ഏക ബില്വം ശിവാര്പണമ്‌ || ൯൫ ||

സാലംകൃതാ ശതാവൃത്താ | കന്യാകോടി സഹസ്രകമ്‌ ||
സാമ്യാജ്യപൃഥ്വീ ദാനം ച | ഏക ബില്വം ശിവാര്പണമ്‌ || ൯൬ ||

ദംത്യശ്വകോടി ദാനാനി | അശ്വമേധ സഹസ്രകമ്‌ ||
സവത്സധേനു ദാനാനി | ഏക ബില്വം ശിവാര്പണമ്‌ || ൯൭ ||

ചതുര്വേദ സഹസ്രാണി | ഭാരതാദി പുരാണകമ്‌ ||
സാമ്രാജ്യ പൃഥ്വീ ദാനം ച | ഏക ബില്വം ശിവാര്പണമ്‌ || ൯൮ ||

സര്വരത്നമയം മേരും | കാംചനം ദിവ്യവസ്ത്രകമ്‌ ||
തുലാഭാഗം ശതാവര്തം | ഏക ബില്വം ശിവാര്പണമ്‌ || ൯൯ ||

അഷ്ടൊത്തര ശതം ബില്വം | യോര്ചയേത്‌ ലിംഗമസ്തകേ ||
അഥര്വോക്തം വദേദ്യസ്തു | ഏക ബില്വം ശിവാര്പണമ്‌ || ൧൦൦ ||

കാശീക്ഷേത്ര നിവാസം ച | കാലഭൈരവ ദര്ശനമ്‌ ||
അഘോര പാപസംഹാരം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൧ ||

അഷ്ടൊത്തര ശതശ്ലോകൈഃ | സ്തോത്രാദ്യൈഃ പൂജയേദ്യഥാ ||
ത്രിസംധ്യം മോക്ഷമാപ്നോതി | ഏക ബില്വം ശിവാര്പണമ്‌ || ൧൦൨ ||

ദംതികോടി സഹസ്രാണാം | ഭൂഃ ഹിരണ്യ സഹസ്രകമ്‌ ||
സര്വക്രതുമയം പുണ്യം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൩ ||

പുത്രപൗത്രാദികം ഭോഗം | ഭുക്ത്വാചാത്ര യഥേപ്സിതമ്‌ ||
അംത്യേ ച ശിവസായുജ്യം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൪ ||

വിപ്രകോടി സഹസ്രാണാം | വിത്തദാനാംച്ചയത്ഫലമ്‌ ||
തത്ഫലം പ്രാപ്നുയാത്സത്യം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൫ ||

ത്വന്നാമകീര്തനം തത്ത്വം || തവ പാദാംബു യഃ പിബേത്‌ ||
ജീവന്മുക്തോഭവേന്നിത്യം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൬ ||

അനേക ദാന ഫലദം | അനംത സുകൃതാധികമ്‌ ||
തീര്ഥയാത്രാഖിലം പുണ്യം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൭ ||

ത്വം മാം പാലയ സര്വത്ര | പദധ്യാന കൃതം തവ |
ഭവനം ശാംകരം നിത്യം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൮ ||

ഉമയാസഹിതം ദേവം | സവാഹനഗണം ശിവമ്‌ ||
ഭസ്മാനുലിപ്തസര്വാംഗം | ഏക ബില്വം ശിവാര്പണമ്‌ || ൧൦൯ ||

സാലഗ്രാമ സഹസ്രാണി | വിപ്രാണാം ശതകോടികമ്‌ ||
യജ്ഞകോടിസഹസ്രാണി | ഏക ബില്വം ശിവാര്പണമ്‌ || ൧൧൦ ||

അജ്ഞാനേന കൃതം പാപം | ജ്ഞാനേനാഭികൃതം ച യത്‌ ||
തത്സര്വം നാശമായാതു | ഏക ബില്വം ശിവാര്പണമ്‌ || ൧൧൧ ||

അമൃതോദ്ഭവവൃക്ഷസ്യ | മഹാദേവ പ്രിയസ്യ ച ||
മുച്യംതേ കംടകാഘാതാത്‌ | കംടകേഭ്യോ ഹി മാനവാഃ || ൧൧൨ ||

ഏകൈകബില്വപത്രേണ കോടി യജ്ഞ ഫലം ലഭേത്‌ ||
മഹാദേവസ്യ പൂജാര്ഥം | ഏക ബില്വം ശിവാര്പണമ്‌ || ൧൧൩ ||

ഏകകാലേ പഠേന്നിത്യം സര്വശത്രുനിവാരണമ്‌ |
ദ്വികാലേ ച പഠേന്നിത്യം മനോരഥപലപ്രദമ്‌ ||

ത്രികാലേ ച പഠേന്നിത്യം ആയുര്വര്ധ്യോ ധനപ്രദമ്‌ |
അചിരാത്കാര്യസിദ്ധിം ച ലഭതേ നാത്ര സംശയഃ ||

ഏകകാലം ദ്വികാലം വാ ത്രികാലം യഃ പഠേന്നരഃ |
ലക്ഷ്മീപ്രാപ്തിശ്ശിവാവാസഃ ശിവേന സഹ മോദതേ ||

കോടിജന്മകൃതം പാപം അര്ചനേന വിനശ്യതി |
സപ്തജന്മ കൃതം പാപം ശ്രവണേന വിനശ്യതി ||

ജന്മാംതരകൃതം പാപം പഠനേന വിനശ്യതി |
ദിവാരത്ര കൃതം പാപം ദര്ശനേന വിനശ്യതി ||

ക്ഷണേക്ഷണേകൃതം പാപം സ്മരണേന വിനശ്യതി |
പുസ്തകം ധാരയേദ്ദേഹീ ആരോഗ്യം ഭയനാശനമ്‌ ||

|| ശ്രീ ബില്വാഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ്‌ ||

No comments:

Post a Comment