ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 3, 2017

നാരായണ നമഃ നാരായണ നമഃ

നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ
ലക്ഷ്മി പതേ നാരായണ നമഃ
അനന്തശായി നാരായണ നമഃ
ശംഖ് ചക്രഗദാ പത്മധാരി നാരായണ നമഃ
നാരദസേവിത നാരായണ നമഃ

നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ

പങ്കചലോചന നാരായണ നമഃ
രാധികാപതേ നാരായണ നമഃ
ശ്രീ രാമചന്ദ്രാ നാരായണ നമഃ
ശ്രീ വാസുദേവാ നാരായണ നമഃ
രാവണനിഗ്രഹ നാരായണ നമഃ

നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ

പൂതനാഹരേ നാരായണ നമഃ
ഭൂമിപാലക നാരായണ നമഃ
ജഗൽനാഥാ ജനാർദ്ദനാ നാരായണ നമഃ
ജഗദാദിസേവിത നാരായണ നമഃ
നരസിംഹ മൂർത്തേ നാരായണ നമഃ

നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ

ഗരുഢവാഹന നാരായണ നമഃ
ഗജേന്ദ്രമോഷപ്രദ നാരായണ നമഃ
മോഹിനീരൂപാ നാരായണ നമഃ
പാലാഴി വാസാ പത്മനാഭ നാരായണ നമഃ
കൗസ്തുഭധാരി നാരായണ നമഃ
ശ്രീവത്സശോഭിത നാരായണ നമഃ

നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ

ആശ്രിത വത്സലാ നാരായണ നമഃ
ആപൽബാന്ധവാ നാരായണ നമഃ
ആനകദുന്ദുഭി പുത്രാ നാരായണ നമഃ
ആയിരം നാവുളള അനന്തനും പാടി പുകഴത്ഥാനാവില്ല നിൻതിരു നാമങ്ങൾ നാരായണ നമഃ

എണ്ണിയാലൊടുങ്ങാത്ത നിൻ നാമങ്ങൾ ചൊല്ലി തീർക്കാൻ ശക്തരല്ല ആരുമേ ...
എന്നാൽ ആകുന്ന നാമങ്ങൾ ഓതിടുന്നു ഞാൻ. .
കാത്തരുളുക നീ നാരായണ നരകാരി...
തവപാദ ചരണം നമാമി കേശവാ..

നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ
നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ. .

No comments:

Post a Comment