ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, November 21, 2016

ഹരിഹരാത്മജാ സാമി ശരണമയ്യപ്പാ

ഹരിഹരാത്മജാ സാമി ശരണമയ്യപ്പാ
ദുരിതനാശനാ സാമി ശരണമയ്യപ്പാ

ശരണമയ്യപ്പാസാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ പാഹി ശരണമയ്യപ്പാ

ശരണദായകാ സാമി ശരണമയ്യപ്പാ
പരമപാവനാ സാമി ശരണമയ്യപ്പാ

ഭുവനമോഹനാ സാമി ശരണമയ്യപ്പാ
ഭയവിമോചകാ സാമി ശരണമയ്യപ്പാ

കമലലോചനാ സാമി ശരണമയ്യപ്പാ
അമരസേവിതാ സാമി ശരണമയ്യപ്പാ

ഗമനസുന്ദരാ സാമി ശരണമയ്യപ്പാ
അമരരക്ഷിതാ സാമി ശരണമയ്യപ്പാ

നയനരജ്ഞിതാ സാമി ശരണമയ്യപ്പാ
നിയമപാലകാ സാമി ശരണമയ്യപ്പാ

മദനസുന്ദരാ സാമി ശരണമയ്യപ്പാ
ദിനകരാര്‍ച്ചിതാ സാമി ശരണമയ്യപ്പാ

കനകഭൂഷിതാ സാമി ശരണമയ്യപ്പാ
അനന്തസേവിതാ സാമി ശരണമയ്യപ്പാ

ഭുജകഭൂഷണാ സാമി ശരണമയ്യപ്പാ
ഭുജംഗകീര്‍ത്തിതാ സാമി ശരണമയ്യപ്പാ
കരിവരാസനാ സാമി ശരണമയ്യപ്പാ
അരിവിമര്‍ദ്ദനാ സാമി ശരണമയ്യപ്പാ

ഗിരിവരസ്ഥിതാ സാമി ശരണമയ്യപ്പാ
കരികുലാവൃതാ സാമി ശരണമയ്യപ്പാ

വിരിഞ്ചവത്സലാ സാമി ശരണമയ്യപ്പാ
ഗിരിഗുഹപ്രിയാ സാമി ശരണമയ്യപ്പാ

നിടിലനേത്രജാ സാമി ശരണമയ്യപ്പാ
കുടിലധ്വംസകാ സാമി ശരണമയ്യപ്പാ

അഗസ്‌ത്യപൂജിതാ സാമി ശരണമയ്യപ്പാ
അഗസ്‌ത്യശൃംഗസ്ഥാ സാമി ശരണമയ്യപ്പാ

പ്രപഞ്ചരക്ഷകാ സാമി ശരണമയ്യപ്പാ
വിപദ്വിവര്‍ജ്ജിതാ സാമി ശരണമയ്യപ്പാ

ശരണകീര്‍ത്തിതാ സാമി ശരണമയ്യപ്പാ
ഭരണതത്‌പരാ സാമി ശരണമയ്യപ്പാ

അഖിലപാലകാ സാമി ശരണമയ്യപ്പാ
നിഖിലദായകാ സാമി ശരണമയ്യപ്പാ

അഭയദായകാ സാമി ശരണമയ്യപ്പാ
ഭുവനവന്ദിതാ സാമി ശരണമയ്യപ്പാ

സ്വാമിയേ ശരണമയ്യപ്പാ..

No comments:

Post a Comment