യാ ത്വരാ ജലസഞ്ചാരേ യാ ത്വരാ വേദരക്ഷണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ മന്ദരോദ്ധാരേ യാ ത്വരാ ദേവരക്ഷണേ യാ ത്വരാ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
ക്രോഡവേഷസ്യ വിധൃതൗ ഭൂ സമുദ്ധൃതൗ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ ചാന്ത്രമാലയാഃ ധാരണേ പോതരക്ഷണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ വടുവേഷസ്യ ധാരണേ ബലിബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ രാജഹനനേ യാ ത്വരാ വാക്യരക്ഷണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ രക്ഷോഹനനേ യാ ത്വരാ ഭ്രാതൃപാലനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ കപിരാജസ്യ പോഷണേ സേതുബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ ഗോപകന്യാനാം രക്ഷണേ കംസമാരണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ ഭൈഷ്മിഹരണേ യാ ത്വരാ രുഗ്മിബന്ധനേ

യാ ത്വരാ ബുദ്ധസിദ്ധാന്തകഥനേ ബുദ്ധമോഹനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
യാ ത്വരാ തുരഗാരോഹേ യാ ത്വര മ്ലേച്ഛമാരണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
സത്യവ്രതാര്യപുത്രേണ ഭക്തികോ നിരണേരിദം
ദശാവതാരസ്തവകം വദൻ മോക്ഷമവപ്നുയാൽ....
ദശാവതാരസ്തവകം വദൻ മോക്ഷമവപ്നുയാൽ....
*അല്ലയോ കരുണാമൂർത്തിയായ ഭഗവാനേ!*
മത്സ്യരൂപനായി ജലത്തിൽ സഞ്ചരിക്കുന്നവനും വേദങ്ങളെ വീണ്ടെടുക്കുവാനും അവിടുന്നു കൈകൊണ്ട ആ തിടുക്കം സങ്കടമനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ വിഷയത്തിൽ എങ്ങോട്ടേക്കാണ് പോയിരിക്കുന്നത്.
മന്ദരപർവതത്തെ ഉദ്ധരിക്കുവാനും ദേവന്മാരെ രക്ഷിക്കുവാനും (കൂർമ്മാവതാരം) കൈകൊണ്ട ആ തിടുക്കം , ക്രോഡവേഷം (വരാഹാവതരം) ധരിച്ച് ഭൂമിയെ ഉദ്ധരിക്കുവാനും ഹിരണ്യകശിപുവിന്റെ ആന്ത്രമാലകളെ (കുടലൽമാലകൾ ) ധരിക്കുവാനും, ബാലനായ പ്രഹ്ലാദനെ രക്ഷിക്കുവാനും, വമനവേഷം ധരിച്ചു ബലിയെ ബന്ധിക്കുവാനും, ക്ഷത്രിയനിധാനം ചെയ്തു സത്യത്തെ പാലിക്കുവാനും, രക്ഷസനെ ഹനിച്ച് അവന്റെ സഹോദരനെ രക്ഷിക്കുവാനും, സുഗ്രീവനെ സഹായിക്കുവാനും സേതു ബന്ധിക്കുവാനും , ഗോപികളെ രക്ഷിക്കുവാനും കംസനെ കൊല്ലുവാനും രുഗ്മിണിയെ ഗരിക്കുവാനും രുഗ്മിയെ ബന്ധിക്കുവാനും, ബുദ്ധസിദ്ധാന്തങ്ങൾകൊണ്ടു ബുധന്മാരെ വശീകരിക്കുവാനും, കുതിരപുറത്തുകയറി മ്ലേച്ചന്മാരെ ഹനിക്കുവാനും ഉള്ള തിടുക്കം എന്റെ സങ്കടാവസ്ഥയിൽ മാത്രം എവിടെ പോയിമറഞ്ഞു.... .... ഭഗവാനെ....
ഹരേ കൃഷ്ണാാാാ......
No comments:
Post a Comment