ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 26, 2016

ശ്രീരാമ അഷ്ടോത്തരശതനാമാവലി

ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചന്ദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേന്ദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകീവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്‍ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാന്തായ നമഃ
ഓം ശരണത്രാണതത്പരായ നമഃ
ഓം വാലിപ്രമഥനായ നമഃ
ഓം വാഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ

ഓം വ്രതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കൌസലേയായ നമഃ
ഓം ഖരധ്വംസിനേ നമഃ
ഓം വിരാധവധപണ്ഡിതായ നമഃ
ഓം വിഭീഷണപരിത്രാത്രേ നമഃ
ഓം ഹരകോദണ്ഡഖണ്ഡനായ നമഃ
ഓം സപ്തതാലപ്രഭേത്രേ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധര്‍പദളനായ നമഃ
ഓം താടകാന്തകായ നമഃ
ഓം വേദാന്തസാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗസ്യ ഭേഷജായ നമഃ
ഓം ദൂഷണത്രിശിരോഹന്ത്രേ നമഃ
ഓം ത്രിമൂര്‍തയേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം പുണ്യചാരിത്രകീര്‍തനായ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദണ്ഡകാരണ്യവര്‍തനായ നമഃ
ഓം അഹല്യാശാപവിമോചനായ നമഃ
ഓം പിതൃഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേന്ദ്രിയായ നമഃ
ഓം ജിതക്രോധായ നമഃ
ഓം ജിതമിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ

ഓം ഋക്ഷവാനരസംഘാതിനേ നമഃ
ഓം ചിത്രകൂടസമാശ്രയായ നമഃ
ഓം ജയന്തത്രാണവരദായ നമഃ
ഓം സുമിത്രാപുത്രസേവിതായ നമഃ
ഓം സര്‍വദേവാദിദേവായ നമഃ
ഓം മൃതവാനരജീവനായ നമഃ
ഓം മായാമാരീചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്‍വദേവസ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹോദരായ നമഃ
ഓം സുഗ്രീവേപ്സിതരാജ്യദായ നമഃ
ഓം സര്‍വപുണ്യാധികഫലായ നമഃ
ഓം സ്മൃതസര്‍വൌഘനാശനായ നമഃ
ഓം ആദിപുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാപുരുഷായ നമഃ
ഓം പുണ്യോദയായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരാണപുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്രായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം പൂര്‍വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനന്തഗുണഗംഭീരായ നമഃ
ഓം ധീരോദാത്തഗുണോത്തമായ നമഃ
ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശയേ നമഃ
ഓം സര്‍വതീര്‍ഥമയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുന്ദരായ നമഃ
ഓം ശൂരായ നമഃ
ഓം പീതവാസസേ നമഃ
ഓം ധനുര്‍ധരായ നമഃ
ഓം സര്‍വയജ്ഞാധിപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണവര്‍ജിതായ നമഃ
ഓം ശിവലിംഗപ്രതിഷ്ഠാത്രേ നമഃ
ഓം സര്‍വാപഗുണവര്‍ജിതായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
ഓം പരഞ്ജ്യോതിഷേ നമഃ
ഓം പരന്ധാംനേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്പരായ നമഃ
ഓം പരേശായ നമഃ
ഓം പാരഗായ നമഃ
ഓം പാരായ നമഃ
ഓം സര്‍വദേവാത്മകായ നമഃ
ഓം പരസ്മൈ നമഃ

നാനാവിധ പരിമള പത്രപുഷ്പാണി സമര്‍പയാമി!

No comments:

Post a Comment