ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 19, 2016

സുവർണ ധാര സ്തോത്രം



വംദേ വംദാരു മംദാരമിംദിരാനംദ കംദലം
അമംദാനംദ സംദോഹ ബംധുരം സിംധുരാനനമ്

അംഗം ഹരേഃ പുലകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലമ് |
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മാംഗല്യദാസ്തു മമ മംഗളദേവതായാഃ || 1 ||

മുഗ്ധാ മുഹുര്വിദധതീ വദനേ മുരാരേഃ
പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി |
മാലാദൃശോര്മധുകരീവ മഹോത്പലേ യാ
സാ മേ ശ്രിയം ദിശതു സാഗര സംഭവാ യാഃ || 2 ||

ആമീലിതാക്ഷമധിഗ്യമ മുദാ മുകുംദമ്
ആനംദകംദമനിമേഷമനംഗ തംത്രമ് |
ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം
ഭൂത്യൈ ഭവന്മമ ഭുജംഗ ശയാംഗനാ യാഃ || 3 ||

ബാഹ്വംതരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവളീവ ഹരിനീലമയീ വിഭാതി |
കാമപ്രദാ ഭഗവതോ‌உപി കടാക്ഷമാലാ
കള്യാണമാവഹതു മേ കമലാലയാ യാഃ || 4 ||

കാലാംബുദാളി ലലിതോരസി കൈടഭാരേഃ
ധാരാധരേ സ്ഫുരതി യാ തടിദംഗനേവ |
മാതുസ്സമസ്തജഗതാം മഹനീയമൂര്തിഃ
ഭദ്രാണി മേ ദിശതു ഭാര്ഗവനംദനാ യാഃ || 5 ||

പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാത്
മാംഗല്യഭാജി മധുമാഥിനി മന്മഥേന |
മയ്യാപതേത്തദിഹ മംഥരമീക്ഷണാര്ഥം
മംദാലസം ച മകരാലയ കന്യകാ യാഃ || 6 ||

വിശ്വാമരേംദ്ര പദ വിഭ്രമ ദാനദക്ഷമ്
ആനംദഹേതുരധികം മുരവിദ്വിഷോ‌உപി |
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാര്ഥം
ഇംദീവരോദര സഹോദരമിംദിരാ യാഃ || 7 ||

ഇഷ്ടാ വിശിഷ്ടമതയോപി യയാ ദയാര്ദ്ര
ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭംതേ |
ദൃഷ്ടിഃ പ്രഹൃഷ്ട കമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കര വിഷ്ടരാ യാഃ || 8 ||

ദദ്യാദ്ദയാനു പവനോ ദ്രവിണാംബുധാരാം
അസ്മിന്നകിംചന വിഹംഗ ശിശൗ വിഷണ്ണേ |
ദുഷ്കര്മഘര്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ || 9 ||

ഗീര്ദേവതേതി ഗരുഡധ്വജ സുംദരീതി
ശാകംബരീതി ശശിശേഖര വല്ലഭേതി |
സൃഷ്ടി സ്ഥിതി പ്രളയ കേളിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈക ഗുരോസ്തരുണ്യൈ || 10 ||

ശ്രുത്യൈ നമോ‌உസ്തു ശുഭകര്മ ഫലപ്രസൂത്യൈ
രത്യൈ നമോ‌உസ്തു രമണീയ ഗുണാര്ണവായൈ |
ശക്ത്യൈ നമോ‌உസ്തു ശതപത്ര നികേതനായൈ
പുഷ്ട്യൈ നമോ‌உസ്തു പുരുഷോത്തമ വല്ലഭായൈ || 11 ||

നമോ‌உസ്തു നാളീക നിഭാനനായൈ
നമോ‌உസ്തു ദുഗ്ധോദധി ജന്മഭൂമ്യൈ |
നമോ‌உസ്തു സോമാമൃത സോദരായൈ
നമോ‌உസ്തു നാരായണ വല്ലഭായൈ || 12 ||

നമോ‌உസ്തു ഹേമാംബുജ പീഠികായൈ
നമോ‌உസ്തു ഭൂമംഡല നായികായൈ |
നമോ‌உസ്തു ദേവാദി ദയാപരായൈ
നമോ‌உസ്തു ശാര്ങ്ഗായുധ വല്ലഭായൈ || 13 ||

നമോ‌உസ്തു ദേവ്യൈ ഭൃഗുനംദനായൈ
നമോ‌உസ്തു വിഷ്ണോരുരസി സ്ഥിതായൈ |
നമോ‌உസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോ‌உസ്തു ദാമോദര വല്ലഭായൈ || 14 ||

നമോ‌உസ്തു കാംത്യൈ കമലേക്ഷണായൈ
നമോ‌உസ്തു ഭൂത്യൈ ഭുവനപ്രസൂത്യൈ |
നമോ‌உസ്തു ദേവാദിഭിരര്ചിതായൈ
നമോ‌உസ്തു നംദാത്മജ വല്ലഭായൈ || 15 ||

സംപത്കരാണി സകലേംദ്രിയ നംദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി |
ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവ മാതരനിശം കലയംതു മാന്യേ || 16 ||

യത്കടാക്ഷ സമുപാസനാ വിധിഃ
സേവകസ്യ സകലാര്ഥ സംപദഃ |
സംതനോതി വചനാംഗ മാനസൈഃ
ത്വാം മുരാരിഹൃദയേശ്വരീം ഭജേ || 17 ||

സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുക ഗംധമാല്യശോഭേ |
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരീ പ്രസീദമഹ്യമ് || 18 ||

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട
സ്വര്വാഹിനീ വിമലചാരുജലാപ്ലുതാംഗീമ് |
പ്രാതര്നമാമി ജഗതാം ജനനീമശേഷ
ലോകധിനാഥ ഗൃഹിണീമമൃതാബ്ധിപുത്രീമ് || 19 ||

കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗൈഃ |
അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃതിമം ദയായാഃ || 20 ||

ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ
കള്യാണഗാത്രി കമലേക്ഷണ ജീവനാഥേ |
ദാരിദ്ര്യഭീതിഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈഃ || 21 ||

സ്തുവംതി യേ സ്തുതിഭിരമീഭിരന്വഹം
ത്രയീമയീം ത്രിഭുവനമാതരം രമാമ് |
ഗുണാധികാ ഗുരുതുര ഭാഗ്യ ഭാഗിനഃ
ഭവംതി തേ ഭുവി ബുധ ഭാവിതാശയാഃ || 22 ||

സുവര്ണധാരാ സ്തോത്രം യച്ഛംകരാചാര്യ നിര്മിതം
ത്രിസംധ്യം യഃ പഠേന്നിത്യം സ കുബേരസമോ ഭവേത് ||

No comments:

Post a Comment