ശാന്തിമന്ത്രം അർത്ഥം മനസിലാക്കി എല്ലാവരും മനഃപാഠം പഠിക്കുക.
ഓം സഹനാവവതു സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ
നമുക്കൊരുമിച്ചു വർത്തിക്കാം, നമുക്കൊരുമിച്ചു ഭക്ഷിക്കാം, നമുക്കൊരുമിച്ചു പ്രവർത്തിക്കാം അപ്രകാരം നമുക്ക് തേജസ്വികളായിത്തിരാം. ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം. നന്മ നിറഞ്ഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.
ഓം ശാന്തി ശാന്തി ശാന്തിഃ
No comments:
Post a Comment