നമസ്തേ കൂട്ടുകാരേ. .
സ്നേഹം നിറഞ്ഞ എല്ലാ പ്രിയ അംഗങ്ങൾക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു.
ഓം സർവേശാം സ്വസ്തിർ ഭവതു
ഓം സർവേശാം ശാന്തിർ ഭവതു 
ഓം സർവേശാം പൂർണം ഭവതു
ഓം സർവേശാം മംഗളം ഭവതു 
ഓം ശാന്തി: ശാന്തി: ശാന്ത
          
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി 
തന്നോ വിഷ്ണു പ്രചോദയാത് 
ഫലം : സമ്പല്‍ വര്‍ധന 
             
ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി 
തന്നോ നൃസിംഹഃ പ്രചോദയാത് 
ഫലം : ശത്രു ഭയ വിനാശം 
                
ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി 
തന്നോ പരശുരാമ പ്രചോദയാത് 
ഫലം : പിതൃക്കളുടെ അനുഗ്രഹം
             
ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി 
തന്നോ രാമഃ പ്രചോദയാത് 
ഫലം: ജ്ഞാനവര്‍ധന 
               
ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗര്‍ഭായ ധീമഹി 
തന്നോ ക്രോഡഃ പ്രചോദയാത് 
ഫലം : സര്‍വ ഐശ്വര്യം 
                 
ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി 
തന്നോ ശ്രീനിവാസായ പ്രചോദയാത്
ഫലം : ആഗ്രഹ സാഫല്യം 
         
ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി 
തന്നോ ഹംസ പ്രചോദയാത് 
ഫലം: വിദ്യാ ഗുണം 
                 
ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത്
ഫലം: സര്‍വ ഭയനാശം 
                 
ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി 
തന്നോ കൂര്‍മ്മഃ പ്രചോദയാത് 
ഫലം : അവിചാരിതമായ അപകടങ്ങളില്‍ നിന്നും മുക്തി 
                
ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി 
തന്നോ വാമന പ്രചോദയാത് 
ഫലം : സന്താന ഭാഗ്യം
              
ഓം ദാമോദരായ വിദ്മഹേ വാസു ദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത്
ഫലം : സന്താന ഭാഗ്യം.
               
ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി തന്നോ ധന്വന്തരിഃ പ്രചോദയാത് 
ഫലം : ആരോഗ്യ ലബ്ധി ,രോഗശമനം 
            
ഓം പക്ഷിരാജായ വിദ്മഹേ സ്വര്‍ണ്ണ പക്ഷ്യായ ധീമഹി തന്നോ ഗരുഢഃ പ്രചോദയാത് 
ഫലം : മരണഭയ നാശം 
                
ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി തന്നോ രാമ പ്രചോദയാത് 
ഫലം : സര്‍വ ഐശ്വര്യം 
              
ഓം ധര്‍മ്മ രൂപായ വിദ്മഹേ സത്യവ്രതായ ധീമഹി 
തന്നോ രാമ പ്രചോദയാത് 
                
ഫലം : സര്‍വ ഐശ്വര്യം 
              
ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനാഗായ ധീമഹി 
തന്നോ നൃസിംഹ പ്രചോദയാത്.
ഫലം : ശത്രു നാശം, സര്‍വ വിജയം 
             
No comments:
Post a Comment