പഞ്ചമഹായജ്ഞങ്ങൾ
ഹിന്ദു ജീവിതരീതി പ്രകാരം ഒരു മനുഷ്യന്റെ ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് ചതുരാശ്രമങ്ങൾ. വിദ്യാഭ്യാസകാലഘട്ടമായ ബ്രഹ്മചര്യാശ്രമം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമം ആണ്. മറ്റ് ആശ്രമങ്ങളിൽ വച്ച് ഗൃഹസ്ഥാശ്രമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികൾക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങൾ.
ബ്രഹ്മയജ്ഞം
ദേവയജ്ഞം
പിതൃയജ്ഞം
നൃയജ്ഞം
ഭൂത യജ്ഞം
No comments:
Post a Comment