ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, May 11, 2016

മഹാവിഷ്ണു ഗായത്രികളും ഈ മഹാമാന്ത്രങ്ങളു ടെ ജപ ഫലങ്ങളും

മഹാവിഷ്ണു ഗായത്രി
മഹാവിഷ്ണു ഗായത്രികളും ഈ മഹാമാന്ത്രങ്ങളു
ടെ ജപ ഫലങ്ങളും ആണ് താഴെ കൊടുത്തിരിക്കുന
്നത്. ഈ ഗായത്രികള് പ്രഭാതത്തില് സ്നാനത്ത്തിനു ശേഷമാണ് ജപിക്കേണ്ടത്. ദിവസവും ഒന്പത് തവണയെങ്കിലും ഈ മന്ത്രങ്ങള് ഭക്തിപൂര്വ്വം ജപിക്കണം. ഭക്തിപൂര്വ്വം ജപിച്ചാല് ഫലം നിശ്ചയം.
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ഫലം : സമ്പല് വര്ധന
ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
ഫലം : ശത്രു ഭയ വിനാശം
ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ഫലം : പിതൃക്കളുടെ അനുഗ്രഹം
ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഫലം: ജ്ഞാനവര്ധന
ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗര്ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ഫലം : സര്വ ഐശ്വര്യം
ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹ സാഫല്യം
ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
ഫലം: വിദ്യാ ഗുണം
ഓം സഹസ്ര ശീര്ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത് !!
ഫലം: സര്വ ഭയനാശം
ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി
തന്നോ കൂര്മ്മഃ പ്രചോദയാത് !!
ഫലം : അവിചാരിതമായ അപകടങ്ങളില് നിന്നും മുക്തി
ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം
ഓം ദാമോദരായ വിദ്മഹേ വാസു ദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം.
ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി തന്നോ ധന്വന്തരിഃ പ്രചോദയാത് !!
ഫലം : ആരോഗ്യ ലബ്ധി ,രോഗശമനം
ഓം പക്ഷിരാജായ വിദ്മഹേ സ്വര്ണ്ണ പക്ഷ്യായ ധീമഹി തന്നോ ഗരുഢഃ പ്രചോദയാത് !!
ഫലം : മരണഭയ നാശം
ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി തന്നോ രാമ പ്രചോദയാത് !!
ഫലം : സര്വ ഐശ്വര്യം
ഓം ധര്മ്മ രൂപായ വിദ്മഹേ സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്വ ഐശ്വര്യം
.
ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
ഫലം : ശത്രു നാശം, സര്വ വിജയം

No comments:

Post a Comment