ഒരു ശരീരത്തിൻ്റെ ഭാഗങ്ങളായാണല്ലോ പുരുഷസൂക്തത്തിൽ പറയുന്നത്.
ബ്രാഹ്മണോ സ്യ മുഖമാസീൽ .........
എന്നതിൽ "ബ്രാഹ്മണന് മുഖത്തിൻ്റെ സ്ഥാനം.
ശൂദ്രന് പാദങ്ങളും."
ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം =
ബ്രാഹ്മണൻ ദേവങ്കൽ പാദപൂജയാണല്ലോ ചെയ്യുന്നത്.
അപ്പോൾ ബ്രാഹ്മണൻ്റെ പൂജയിൽ ശൂദ്രനെയാണ് പൂജിക്കുന്നതെന്ന് എന്ന് വരും.
എത്ര ഉദാത്തമായ / വർണ്ണവിവേചനമില്ലാത്ത സംസ്കാരം
No comments:
Post a Comment