ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 12, 2016

അയ്യപ്പസുപ്രഭാതം

വന്ദേ വിഗ്നേശ്വരം തം
കമലജതയിതാം പന്തളേശസ്യസൂനും
സ്മൃത്വാ താത് ഭക്തി നമ്രഃ
സ്തവമിമമലം സ്വാമി ഭക്തി പ്രധാനം
സാക്ഷാത്കാരാത് വിനീതോ
ഹരിഹരജ ഭവത് പാദയുഗ്മേ അർപ്പയേഹം
ഗേയം സ്യാത് നിത്യമേതത്
സകല ജനമനോ മോദതം സുപ്രഭാതം


സഹ്യാദ്രേഃ ദക്ഷിണസ്യാം ദിശി
കരിഗിരിരിത്യാഖ്യയാ ഭൂഷിതസൻ
ഭൂ വൃത്വര്യോസ്തി തുംഗഃ
സുമഹിത ശബരീ പുണ്യ നാംനാ പ്രസിദ്ധഃ
തസ്മിൻ നിർഭാസ്യമാനം
കലിയുഗ വരദം സ്തൗമഹം നിത്യമേനം
സ്വാമിൻഭോ ബ്രഹ്മചാരിൺ ഹരിഹരജവിഭോ ജായതാം സുപ്രഭാതം.


അദ്രേഃ ശൃംഖം പ്രയാതും ഹരിഹരതനയം
ദ്രഷ്ടുമിച്ഛന്സുഭക്ത്യാ
നിഷ്ഠാനുഷ്ഠാനപൂർവ്വം സുമഹിത തുളസീമാല്യ ധാരീച കണ്ഠേ
ദേവം തം പൂർവ്വരാത്രിഃ ഭജതി ദൃതമതിഃ
പ്രാർത്ഥയേഹം തഥർത്ഥം
സ്വാമിൻ ഭോ ബ്രഹ്മചാരീൺ ഹരിരഹജ വിഭോ ജായതാം സുപ്രഭാതം.


ഏകം ജ്യോതിസ്വരൃപം
മതരഹിതമിതിസ്തൗതി ലോകഃ സമന്താ
വിഷ്ണോഃ ശംഭോശ്ചപുത്രം കലിമല മദ്ധനം
ത്വം പ്രണമ്യാർത്ഥ ബന്ധും
മോക്ഷാവാപ്ത്യൈ സമക്ഷം
സകലഗുണനിധിം
സ്വാമിനം പ്രാർത്ദയേഹം തഥർത്ഥം
സ്വാമിൻഭോ ബാരഹ്മചാരീൺ
ഹരിഹരജ വിഭോ ജായതാം സുപ്രഭാതം.


കാന്താരം  പ്രസ്തിതഃ
ത്വം നൃപതി ദയിതയാ ചോദിതഃ തത്ര ശക്ത്യാ
വ്യാഘ്രീസംഘം ചനീതഃ തദനു തുഭവതാ പൂജിതാ മാനിനീസാ
ഇത്യേശാശ്രൂ യതേ ഭോഃ
തവ മഹിതകഥാ സൂക്ഷ്മ തത്വം ന ജാനേ
സ്വാമിൻ ഭോ ബ്രഹ്മചാരിൺ
ഹരിഹരജ വിഭോ ജായതാം സുപ്രഭാതം

No comments:

Post a Comment