ജീവിതം പോലെയല്ല ,മരണം ഒരു സത്യമാണ് .നമുക്ക് ആരുടെയെങ്കിലും ജീവിതം എടുക്കാനാകും ,എന്നാൽ അവരുടെ അവസാനം കാണാനാകില്ല .
ജനിച്ചാൽ ഒരു ദിവസം മരിക്കണം എന്നത് പ്രപഞ്ച സത്യമാണ് .ഹിന്ദുമതത്തിൽ പ്രകൃതി നിയമത്തിനു വളരെ പ്രാധാന്യം കൊടുക്കുന്നു .
യമരാജൻ
ഹിന്ദു വേദങ്ങൾ പ്രകാരം മരണം എന്നത് ജീവിത ചക്രത്തിൽ നിന്നും രക്ഷപ്പെടുക എന്നതാണ് .ഇത് കൃത്യ സമയത്തു നമ്മെ തേടിയെത്തും .മരണത്തിന്റെ ദൈവമായ യമൻ ,യമദൂതന്മാരെ അയച്ചു ഈ ലോകത്തു നിന്നും ആത്മാവിനെ എടുക്കുന്നു .
പഞ്ചതത്വ
ആത്മാവ് നമ്മുടെ ശരീരം വിട്ടു പോകുമ്പോൾ പേടിയോ ,വേദനയോ ,ആകർഷകമോ ഒന്നും തോന്നുകയില്ല .അതായതു പ്രപഞ്ചത്തിലെ 5 ഘടകങ്ങളായ ഭൂമി ,തീ ,ഭൂമി ,വായു ,വെള്ളം എന്നിവയാണ് പഞ്ചതത്വമായി കണക്കാക്കുന്നത് .
ശ്‌മശാനത്തിലേക്കുള്ള യാത്ര
ഹിന്ദുമതപ്രകാരം ,മരണശേഷം ശരീരം അവസാനയാത്രയായി ശ്‌മശാനത്തിലേക്കു കൊണ്ടുപോകുന്നു .ശരീരം വെള്ള വസ്ത്രം കൊണ്ട് മൂടി (പുരുഷന്മാരെയും ,വിധവകളെയും ),അല്ലെങ്കിൽ ചുവന്ന തുണി (വിവാഹിതയായ സ്ത്രീ )ആചാരപ്രകാരം പൂക്കളും ,സുഗന്ധലേപനങ്ങളും ,പുതുവസ്ത്രങ്ങളും അണിയിച്ചു ,പ്രീയപ്പെട്ടവരുടെ സ്നേഹവും വാങ്ങി യാത്രയാക്കുന്നു .
ശവസംസ്‌കാരം
ഹിന്ദുമതപ്രകാരം ,മരിച്ച വ്യക്തി സ്ഥിരം വഴികളിലൂടെ യാത്ര ചെയ്യുന്നുവെന്നാണ് .ആളുകളെ കണ്ടു ,വിട പറഞ്ഞു പോകുന്ന ഈ യാത്രയെ ശവസംസ്കാരയാത്ര എന്ന് പറയുന്നു .
ശവദാഹമര്യാദകൾ
ഒരു ശവസംസ്‌കാരപ്രക്രീയ കാണുമ്പോൾ ,കൈകൾ മടക്കി ,തല കുനിച്ചു ശിവ ...ശിവ എന്ന ശിവ മന്ത്രം ചൊല്ലണം .
ഹിന്ദു കൃതികൾ പ്രകാരം ,മരണ ശേഷം ആത്മാവ് ശരീരത്തിൽ തന്നെ ചേർന്നിരിക്കുന്നു .അതിന്റെ വേദനയും വിഷമങ്ങളും മന്ത്രം ചൊല്ലുന്നതിനൊപ്പം ചേരുന്നു .
നിർബന്ധമായ ആചാരങ്ങൾ
മനുസ്‌മൃതി പ്രകാരം ശവസംസ്കാര യാത്ര ഒരു ഗ്രാമത്തിലൂടെ പോകണം .
മര്യാദകൾ
ശവസംസ്കാര സമയത്തു ,പൊതുവായ കാര്യങ്ങൾ സംസാരിക്കുന്നതിനു പകരം ,ജനങ്ങൾ ദൈവത്തിന്റെ നാമം ചൊല്ലുകയോ ,മൗനമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥന പറയുകയോ ചെയ്യണം .
ശുഭകാര്യം
ജ്യോതിഷപ്രകാരം ,ഒരു ശവസംസ്കാര യാത്ര കാണുന്നത് മംഗള കാര്യമാണ് .ഇത് ഭാവിയിലേക്കു വളരെ നല്ലതാണു .ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ജോലിയും പൂർത്തിയാക്കുകയും ശത്രുക്കളിൽ നിന്നും ,വിഷമങ്ങളിൽ നിന്നും നിങ്ങളുടെ ജീവിതം രക്ഷിക്കുകയും ചെയ്യും .
No comments:
Post a Comment