ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 13, 2016

ഓം ശിവ ഓംകാരാ ജയ്

ഓം ശിവ ഓംകാരാ ജയ് - ഭജ ശിവ ഓംകാരാ
ഓം ശിവ ഓംകാരാ ജയ് - ഭജ ശിവ ഓംകാരാ
ബ്രഹ്മാ വിഷ്ണു സദാശിവാ
ഹര ഹര ശിവ ശിവ മഹാദേവാ (ഓം ശിവ)
കൈലാസ വാസ സദാശിവാ
വൈകുണ്ഠ വാസ നാരായണാ (ഓം ശിവ)
ഋഷഭ വാഹന സദാശിവാ
ഗരുഡ വാഹന നാരായണാ (ഓം ശിവ)
നാഗ ഭൂഷണ സദാശിവാ
ശേഷ ശയന നാരായണാ (ഓം ശിവ)
ഗൌരീ പതേ സദാശിവാ
ലക്ഷ്മീ പതേ ശ്രീമന്‍ നാരായണാ (ഓം ശിവ)
ഹര ഹര ശിവ ശിവ സദാശിവാ
ഹരി ഹരി കൃഷ്ണാ നാരായണാ (ഓം ശിവ)

No comments:

Post a Comment