ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 13, 2016

മന്ത്രങ്ങള്‍


അരയാല്‍
---------------
മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :


ശങ്കരനാരായണന്‍

ശിവം ശിവകരം ശാന്തം കൃഷ്ണായവാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയെപരമാത്മനെ
ശിവമാര്‍ഗ്ഗ പ്രണെതാരം പ്രണത ക്ലേശനാശായ
പ്ര ണതോസ്മി സദാശിവം ഗോവിന്ദായ നമോനമ:

ശിവ കുടുംബം

വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണേണന വിനായനേക
സ്കന്‍ന്ദേന ചാത്യന്ത സുഖായ മാനം


ദക്ഷിണാമൂര്‍ത്തി

നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനെ
നിര്മലായ പ്രസന്നായ ദക്ഷിണാമൂര്ത്തയെനമ :


ശാസ്താവ്‌

ഭൂതനാഥ് സദാനന്ദ സര്‍വ്വ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യംനമോ നമ :


നരസിംഹമൂര്‍ത്തി

ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തംസര്വ്വ്തോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യുംനമാമ്യഹം :


സുബ്രഹ്മണ്‌യന്‍

ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹംഷഡാനനം
ദാരുണം രിപു രോഗഘനം ഭാവയേ കുക്കുടധ്വജം .


ഗണപതി

ഏകദന്തം മഹാകായം തപ്ത കാഞ്ചനസന്നിഭം
ലം ബോദരം വിശാലാക്ഷം വന്ദേ ഹംഗണനായകം


ഹനുമാന്‍

മനോജവം മാരുത തുല്യ വേഗം ജിതെന്ദ്രിയംബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യൂഥമുഖ്യം ശ്രീ രാമദൂതംശരണം പ്രപദ്യേ


വിഷ്ണു

ശുക്ലാംബരധരം വിഷ്ണും ശശി വര്ണംചതുര്‍ ഭുജം
പ്രസന്ന വദനം ധ്യായേത്‌ സര്‍വ വിഘ്നോപശാന്തയെ


ശിവന്‍

ശിവം ശിവകരം ശാന്തം ശിവാത്മാനംശിവോത്തമം
ശി വമാര്‍ഗ്ഗ പ്രണെതാരം പ്രണതോസ്മിസദാശിവം


ശ്രീ കൃഷ്ണന്‍

കൃഷ്ണായ വാസുദേവായ ഹരയെപരമാത്മനെ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോനമ:


ഭദ്രകാളി

കാളി കാളി മഹാകാളി ഭദ്രകാളിനമോസ്തുതേ
കുലം ച കുലധര്മം ച മാം ച പാലയ പാലയ


ഭഗവതി

സര്‍വ മംഗള മംഗല്യേ ശിവെ സര്‍വാര്‍ത്ഥസാധികെ
ശരന്യേ ത്രംബകെ ഗൌരീ നാരായണിനമോസ്തുതേ

സരസ്വതി

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാ രംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ.

No comments:

Post a Comment