1. ഓം ശ്രീ ദുര്‍ഗ്ഗായൈ നമഃ
2. ഓം ശ്രീ യൈ നമഃ
3. ഓം ഉമായൈ നമഃ
4. ഓം ഭാരത്യൈ നമഃ
5. ഓം ഭദ്രായൈ നമഃ
6. ഓം ശര്വാണ്യൈ നമഃ
7. ഓം വിജയായൈ നമഃ
8. ഓം ജയായൈ നമഃ
9. ഓം വാണ്യൈ നമഃ
10. ഓം സര്വ്വഗതായൈ നമഃ
11. ഓം ഗൗര്യൈ നമഃ
12. ഓം വാരാഹ്യൈ നമഃ
13. ഓം കമലപ്രിയായൈ നമഃ
14. ഓം സരസ്വത്യൈ നമഃ
15. ഓം കമലായൈ നമഃ
16. ഓം മാതം ഗ്യൈനമഃ
17. ഓം അപരായൈ നമഃ
18. ഓം അജായൈ നമഃ
19. ഓം ശാകംഭര്യൈ നമഃ
20. ഓം ശിവായൈ നമഃ
21. ഓം ചണ്ഡ്യൈ നമഃ
22. ഓം കുണ്ഡല്യൈ നമഃ
23. ഓം വൈഷ്ണവ്യൈ നമഃ
24. ഓം ക്രിയായൈ നമഃ
25. ഓം ക്രിയാമാര്ഗ്ഗായൈ നമഃ
26. ഓം ഐന്ദ്രൈ നമഃ
27. ഓം മധുമത്യൈ നമഃ
28. ഓം ഗിരിജായൈ നമഃ
29. ഓം സുഭഗായൈ നമഃ
30. ഓം അംബികായൈ നമഃ
31. ഓം താരായൈ നമഃ
32. ഓം പത്മാവത്യൈ നമഃ
33. ഓം ഹംസായൈ നമഃ
34. ഓം പത്മനാഭസഹോദര്യൈ നമഃ
35. ഓം അപര്ണ്ണായൈ നമഃ
36. ഓം ലളിതായൈ നമഃ
37. ഓം ധാത്ര്യൈ നമഃ
38. ഓം കുമാര്യൈ നമഃ
39. ഓം ശിഖിവാഹിന്യൈ നമഃ
40. ഓം ശാഭവ്യൈ നമഃ
41. ഓം സുമുഖ്യൈ നമഃ
42. ഓം മൈത്ര്യൈ നമഃ
43. ഓം ത്രിനേത്രായൈ നമഃ
44. ഓം വിശ്വരൂപായൈ നമഃ
45. ഓം ആര്യായൈ നമഃ
46. ഓം മൃഡാന്യെ നമഃ
47. ഓം ഹ്രീംകാര്യൈ നമഃ
48. ഓം ക്രോധീന്യൈ നമഃ
49. ഓം സുദിനായൈ നമഃ
50. ഓം അചലായൈ നമഃ
51. ഓം സൂക്ഷ്മായെ നമഃ
52. ഓം പരാത്പരായൈ നമഃ
53. ഓം ശോഭായൈ നമഃ
54. ഓം സുവര്ണ്ണായൈ നമഃ
55. ഓം ഹരിപ്രിയായൈ നമഃ
56. ഓം മഹാലക്ഷ്മ്യൈ നമഃ
57. ഓം മഹാസിദ്ധ്യൈ നമഃ
58. ഓം സ്വധായൈ നമഃ
59. ഓം സ്വാഹായൈ നമഃ
60. ഓം മനോډന്യൈ നമഃ
61. ഓം ത്രിലോകപരിപാലികായൈ നമഃ
62. ഓം ഉദ്ഭൂതായൈ നമഃ
63. ഓം ത്രിസന്ധ്യായൈ നമഃ
64. ഓം ത്രിപുരാന്തകായൈ നമഃ
65. ഓം ത്രിശക്ത്യൈ നമഃ
66. ഓം ത്രിപദായൈ നമഃ
67. ഓം ദുര്ഗ്ഗമായൈ നമഃ
68. ഓം ബ്രാഹൈമ്യ നമഃ
69. ഓം ത്രൈലോക്യവാസിന്യൈ നമഃ
70. ഓം പുഷ്കരായൈ നമഃ
71. ഓം അദ്രിസുതായൈ നമഃ
72. ഓം ഗൂഢായൈ നമഃ
73. ഓം ത്രിവര്ണ്ണായൈ നമഃ
74. ഓം ത്രിസ്വരായൈ നമഃ
75. ഓം ത്രിഗുണായൈ നമഃ
76. ഓം നിര്ഗ്ഗുണായൈ നമഃ
77. ഓം സത്യായൈ നമഃ
78. ഓം നിര്വ്വികല്പായൈ നമഃ
79. ഓം നിരഞ്ജനായൈ നമഃ
80. ഓം ജ്വാലിന്യൈ നമഃ
81. ഓം മാലിന്യൈ നമഃ
82. ഓം ചര്ച്ചായൈ നമഃ
83. ഓം ഖരവ്യാധോപനിബര്ഹിണ്യൈ നമഃ
84. ഓം കാമാക്ഷ്യൈ നമഃ
85. ഓം കാമിന്യൈ നമഃ
86. ഓം കാന്തായൈ നമഃ
87. ഓം കാമദായൈ നമഃ
88. ഓം കളഹം സിന്യൈ നമഃ
89. ഓം സലജ്ജായൈ നമഃ
90. ഓം കുലജായൈ നമഃ
91. ഓം പ്രാജ്ഞായൈ നമഃ
92. ഓം പ്രഭായൈ നമഃ
93. ഓം മദന സുന്ദര്യൈ നമഃ
94. ഓം വാഗീശ്വര്യൈ നമഃ
95. ഓം വിശാലാക്ഷ്യൈ നമഃ
96. ഓം സുമംഗല്യൈ നമഃ
97. ഓം കാള്യൈ നമഃ
98. ഓം മാഹേശ്വര്യൈ നമഃ
99. ഓം ചണ്ഡ്യൈ നമഃ
100. ഓം ഭൈരവ്യൈ നമഃ
101. ഓം ഭുവനേശ്വര്യൈ നമഃ
102. ഓം നിത്യായൈ നമഃ
103. ഓം സാനന്ദവിഭവായൈ നമഃ
104. ഓം സത്യജ്ഞാനായൈ നമഃ
105. ഓം തപോമയ്യൈ നമഃ
106. ഓം മഹേശ്വരപ്രിയങ്കര്യൈ നമഃ
107. ഓം മഹാത്രിപുര സുന്ദര്യൈ നമഃ
108. ഓം ദുര്ഗ്ഗാപരമേശ്വര്യൈ നമഃ
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Tuesday, October 25, 2016
ശ്രീദുർഗ്ഗ അഷ്ടോത്തരനാമാവലി
Subscribe to:
Post Comments (Atom)
No comments:
Post a Comment