ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 17, 2016

ശ്രീ കൃഷ്ണാഷ്ടകം

വസുദേവസുതം ദേവം കംസചാണൂരമർദ്ദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

അതസീപുഷ്പസങ്കാശം ഹാരനൂപുരശോഭിതം
രത്നകങ്കണകേയൂരം
കൃഷ്ണം വന്ദേ ജഗദ്ഗുരും

കുടിലാളകസംയുക്തം പൂർണ ചന്ദ്ര നിഭാനനം
വിലസത്ക്കുണ്ഡലധരം
കൃഷ്ണം വന്ദേ ജഗദ്ഗുരും

മന്ദാരഗന്ധസംയുക്തം ചാരുഹാസം ചതുർഭുജം
ബർഹിപിഞ്ഛാവചൂഡാംഗം
കൃഷ്ണം വന്ദേ ജഗദ്ഗുരും

ഉത്ഫുല്ല പദ്മപത്രാക്ഷം
നീലജീമുതസന്നിഭം
യാദവാനാം ശിരോരത്നം
കൃഷ്ണം വന്ദേ ജഗദ്ഗുരും

രുഗ്മിണി കേളിസംയുക്തം
പീതാംബരസുശോഭിതം
അവാപ്തതുളസീഗന്ധം
കൃഷ്ണം വന്ദേ ജഗദ്ഗുരും

ഗോപികാനാം കുചദ്വന്ദ്വകുങ്കുമാങ്കിത വക്ഷസം
ശ്രീനികേതം മഹേഷ്വാസം
കൃഷ്ണം വന്ദേ ജഗദ്ഗുരും

ശ്രീവത്സാങ്കം മഹോരസ്കം
വനമാലാവിരാജിതം
ശംഖചക്രധരം ദേവം
കൃഷ്ണം വന്ദേ ജഗദ്ഗുരും

കൃഷ്ണാഷ്ടകമിദം പുണ്യം
പ്രാതരുത്ഥായ യഃ പഠേത്
കോടി ജൻമകൃതം പാപം
സ്മരണാത് തസ്യ നശ്യതി.

No comments:

Post a Comment