തിരുവാറൻമുള കൃഷ്ണാ നിന്നോമൽ
തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ
എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു
എല്ലാം മറക്കുന്നു ഞാൻ...
ഇന്നെല്ലാം മറക്കുന്നു ഞാൻ (തിരു)
അഴലിൽപ്പെടുന്നോർക്കു കരകേറാനവിടുത്തെ
മിഴിയിലെ കാരുണ്യം മതിയല്ലോ..... (അഴലിൽ )
എരിയുന്ന തീയിലും കുളിരേകാനായ് നറു-
ചിരിയൊന്നു മാത്രം മതിയല്ലോ..... (എരിയുന്ന )
(തിരു)
ആറൻമുളയിലെ മതിലകം ഗോകുലമായിട്ടെൻ
ഓർമ്മയിൽ തെളിയേണം..... (ആറൻ)
അവിടുത്തെ ശ്യാമള കോമളവിഗ്രഹം
അകതാരിലെന്നെന്നും കാണേണം...... (അവിടുത്തെ)
(തിരു)
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Wednesday, October 12, 2016
തിരുവാറൻമുള കൃഷ്ണാ
Subscribe to:
Post Comments (Atom)
No comments:
Post a Comment