ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 9, 2018

ശുഭചിന്ത




ദൈവം അല്ലെങ്കില് സ്രഷ്ടാവ് എന്നു നിങ്ങള് പറയുന്നത് പരിശുദ്ധമായ ബുദ്ധിയാണ് - യുക്തിക്കതീതമായ ബുദ്ധി.


What you refer to as God or the Creator is pure intelligence – intelligence beyond logic.

സദ്ഗുരു 

No comments:

Post a Comment