ആത്മസാക്ഷാത്ക്കാരത്തിനും ഈശ്വരസ്മരണ നിലനിര്‍ത്താനും വളരെ ഉപകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തന്നെയാണവയെന്നതില് രണ്ടുപക്ഷമില്ല. സാധാരണയായി അലഞ്ഞുതിരിയുന്ന മനസ്സിനെയും ശരീരത്തെയും മെരുക്കിയെടുക്കാന്‍ അവ വളരെ സഹായിക്കുകയും ചെയ്യും എന്നതുകൊണ്ട് അവ മാത്രമാണ് വഴിയെന്ന് വിചാരിക്കരുത്.
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment