ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 24, 2018

ശുഭചിന്ത



എല്ലാ പൌരന്മാരും രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില് പങ്കാളിയാകണം. മനോഹരമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം നിങ്ങള് അറിയുമാറാകട്ടെ.


Every citizen should participate in shaping the future of this nation. May you know what it means to create something beautiful.

സദ്ഗുരു 

No comments:

Post a Comment