ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 10, 2018

ശുഭചിന്ത




നിങ്ങള്ക്ക് ആരോടെങ്കിലും എത്ര മനോഹരമായി ബന്ധപ്പെടുവാന് കഴിയുമെന്നത് നിങ്ങളുടെ സന്നദ്ധത, വഴക്കം പിന്നെ സന്തോഷം ഇവയെ ആശ്രയിച്ചിരിക്കും.


How beautifully you can relate to someone simply depends on your willingness, flexibility, and joyfulness.

സദ്ഗുരു 



No comments:

Post a Comment