ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 17, 2018

ശുഭചിന്ത




നിങ്ങള് ജീവിതവിജയം ആഗ്രഹിക്കുന്നെങ്കില് വിജയം തേടി പോകരുത് - യോഗ്യനും സമര്ത്ഥനുമാകാന് ശ്രമിക്കുക; നിങ്ങള്ക്ക് എത്ര ഉത്തമമായി ചെയ്യാന് കഴിയുമോ , അതില് ഒരു കുറവുമില്ലാതെ ചെയ്യുക.


If you want to be successful, don’t seek success – seek competence, empowerment; do nothing short of the best that you can do.


സദ്ഗുരു 

No comments:

Post a Comment