ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 11, 2018

ശുഭചിന്ത



നിങ്ങള് മറ്റൊരു ലോകത്തില് നിന്നു ഭൂമിയിലേക്കു നോക്കിയാല് നമ്മളെല്ലാം സ്വര്ഗവാസികളാണ്. അതൊരു കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രമാണ്.


If you look at the Earth from another part of the universe, we are celestial beings. It’s just a question of perspective


സദ്ഗുരു 

No comments:

Post a Comment