സ്വാമിയേ ശരണമയ്യപ്പോ... ധര്‍മ്മശാസ്താവേ ശരണമയ്യപ്പോ.... സത്യമായപൊന്നുപതിനെട്ടാം പടിയേ ശരണമയ്യപ്പോ ശരണമയ്യപ്പോ.....
അയ്യപ്പതിന്തകംപേട്ടതുള്ളി ആനന്ദമോടെ മണ്ഡലത്തില്‍മലചവിട്ടാന്‍ ഞങ്ങള്‍വരുന്നേ(2)
ഗണപതിയുടെതിരുനടയില്‍ തേങ്ങയുടച്ച് ആടിപാടിഞങള്‍വരുന്നേ ശരണമയ്യപ്പാ (2)
അയ്യപ്പതിന്തകംപേട്ടതുള്ളി ആനന്ദമോടെ മണ്ഡലത്തില്‍മലചവിട്ടാന്‍ ഞങ്ങള്‍വരുന്നേ
പന്തളനാഥന്‍മഞ്ജുളരൂപന്‍ വന്‍പുലിയേറിനായാട്ടിനെത്തും കാടല്ലേ ഈപൂങ്കാവനം (2)
പമ്പമേളം പാണ്ടിമേളം പൊന്നുടുക്ക് ചെണ്ടവാദ്യം വിളയാട്ടമാടിടാം കൂട്ടരേ സ്വാമിഭജനങള്‍ പാടിടാം ഭക്തരേ
സ്വാമിയേ പൊന്നയ്യനേേേ... സ്വാമിയേ പൊന്നയ്യനേ സകലതിനും ഉടയവനെ ശരണകമലദളമണിയാന്‍ നേരമായ് സന്ധ്യാനേരമായ് ധന്യരായ് ഞങള്‍ ധന്യരായ്

സ്വാമിയേ
മണ്ഡലംനോറ്റും മാലയണിഞ്ഞും മണികണ്ഠസ്വാമിക്ക് മംഗളംപാടിയും പോരുന്നേ ഞങള്‍ പോരുന്നേ
മണ്ഡലംനോറ്റും മാലയണിഞ്ഞും മണികണ്ഠസ്വാമിക്ക് മംഗളംപാടിയുംപോരുന്നേ ഞങ്ങള്‍ പോരുന്നേ
കൂരിരുള്‍ കറുപ്പുടുത്തു കെട്ടെടുത്തു പടിയിറങി പലദേശംതാണ്ടിവന്നണയുന്നേ പാപംഅലിവാര്‍ന്നപമ്പയില്‍ പെയ്തൊഴിയുന്നേ
സ്വാമിയേ പൊന്നയ്യനേേേ...... സ്വാമിയേ പൊന്നയ്യനേ സത്യമായതത്വമേ കറുക കദളിതുളസികളാൽ അര്‍ച്ചനംപുണ്യംദര്‍ശനം
അരുളണം ഞങ്ങള്‍ക്കാശ്രയം

ഗണപതിയുടെതിരുനടയില്‍ തേങ്ങയുടച്ച് ആടിപാടി ഞങ്ങള്‍വരുന്നേ ശരണമയ്യപ്പാ(2)
അയ്യപ്പതിന്തകം പേട്ടതുള്ളി ആനന്ദമോടെ മണ്ഡലത്തില്‍ മലചവിട്ടാന്‍ ഞങ്ങള്‍വരുന്നേ(4)

No comments:
Post a Comment