മൂന്ന് ലോകത്തിലും സൗന്ദര്യം പ്രസരിപ്പിക്കുന്ന കമനീയ കളേബരം; പ്രഭാത സൂര്യന്റെ ചെങ്കതിരുകളുടെ ശോഭയോടു കൂടിയ പീതാംബരം കൊണ്ടു പ്രശോഭിതം;കുറുനിര കൂട്ടം കൊണ്ടു മൂടിയ വിജയ സഖന്റെ സുന്ദരമൂർത്തിയിൽ എനിക്ക് നിഷ്കളങ്കമായ പ്രേമം സംഭവിക്കുമാറാകട്ടെ..... ശുഭരാത്രി ധന്യാത്മാക്കളെ....
---------
കാളി കാളി മഹാകാളി ഭദ്രകാളിനമോസ്തുതേ കുലംചകുലധർമം ച മാം ച പാലയ പാലയ
==============================================================
ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം
സർവ ലോകൈക നാഥം.
==============================================================
ചൊല്ലൂ ലക്ഷ്മി നാരായണാ
നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
സർവജ്ഞേ സർവവരദേ സർവദുഷ്ടഭയങ്കരി
സർവദുഃഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
============================================================
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ "ന" കാരായ നമഃ ശിവായ
==================================
🌷🌷🌷ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹ്ഹം ഗണനായകം.
ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹ്ഹം ഗണനായകം.
അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹ്ഹം ഗണനായകം.
സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹ്ഹം ഗണനായകം.
യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.🌷🌷🌷
No comments:
Post a Comment