ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, June 4, 2016

ദൈവം എങ്ങനെ ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു???

ദൈവം എങ്ങനെ ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു??? അല്ലങ്കിൽ സൃഷ്ട്ടിക്ക് മുമ്പ് ടിയാൻ എവിടെ ആയിരുന്നു???ശാസ്ത്രം പറയുന്ന BigBang എവിടെ സംഭവിച്ചു???
എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലങ്കിലും ഭാരതീയ ആത്മീയധാരക്ക് അതിന് കഴിഞ്ഞിട്ടുണ്ട്.
അതിനാലാണ് NASA ,  Big bang theory തള്ളികളയുന്നതായും ഭാരതീയരുടെ vedic explanation accept ചെയ്യുന്നതായും പ്രഖ്യാപിച്ചത്. ഒരോ ഭാരതീയനും ഇതിൽ അഭിമാനിക്കാം..

എന്തായിരുന്നു ആ ഉൾകാഴ്ചകൾ

1*  എല്ലാത്തിനും മുമ്പേ യാതൊന്നും നിലനിന്നിരുന്നില്ല ,  ഒാന്നൊഴിച്ച്.

2*  അത് കടുംനീലനിറത്തിൽ സ്വയം അന്തർബോധത്തിലാണ്ട ഒരു ചേതന ഒരു സൂക്ഷമത ആയിരുന്നു, (an energy form wt conciousness). അതിന് രൂപമോ മണമോ ജാതിയോ ( gender)  ഉണ്ടായിരുന്നില്ല , അത് കാലാധീതവും നിസ്സീമവും അയിരുന്നു.
( Timeless and boundless) പക്ഷേ അത് മാത്രമേ  ഉണ്ടായിരുന്നുള്ളു.

3*   അതിനെ നാം'' അദി പരാശക്തി'' എന്ന് വിളിച്ചു, അല്ലങ്കിൽ അതാണ് ''മൂലാധാരം.''

സൃഷ്ട്ട്ടിയുടെ ഉറവിടം ഒരു female gender അക്കിയതെന്തിന് എന്നതിന് ഉത്തരം കാലം നമുക്ക് തന്നു. ഒരു നുള്ള് രക്തമോ ദശയോ മതി ജീവന് പക്ഷേ അവളില്ലതെ ഒന്നിനും പുർണ്ണതയില്ല..

4*  ഈ മൂലാധാര ചേതന രണ്ടായി വിഭജിക്കപ്പെട്ടു.  ഒരു പാതി stable energy  ആയി മാറ്റമോ അനക്കമോ ഇല്ലാതെ നിലനിന്നു-- ഇതാണ് SHIVAM---- '' ശിവം''
__ A Thing that can never be  moved.

എന്നാൽ മറുപാതി മാറ്റത്തിന് തയ്യാറായതാണ്, so it remain unstable and  constantly Vibrating , അനക്കമുള്ളതായിരുന്നു. 

ഇതാണ് VISHNU'' --- Vishnu means energy that is in everything and goes everywhere and is an energy ready to flow ( purusha sookhtam)
നടക്കാൻ പോകുന്ന സൃഷ്ട്ടി നിലനിർത്താനും നടത്താനും പോകുന്നത് വിഷ്ണുവാണ് (vibrating energy)

ഇവ രണ്ടും സദാ ഒരു friction ലാണ്
എന്ന് വെച്ചാൽ ഏതെങ്കിലും സമയത്ത് രണ്ടും ഒന്നായി പഴയ ആദിപരാശക്തി, മൂലാധാരം ആയി മാറാം. ഇതിനോടൊപ്പം 330 million additional energy forms exist as supportive forms to keep balance b/w These  three.
ഇവരെ നാം '' ദേവതകൾ'' എന്ന് വിളിച്ചു.

So '' formful SHIVA is VISHNU  or formless VISHNU Is SHIVA.''

Vishnu has avatars but Shiva doesn't
Vishnu the unstable vib energy cannot stay in one form for a long time .He has to keep changing.

മാറ്റമില്ലാത്ത ഭാഗം(shiva) അങ്ങനെ  അനങ്ങാതെ നിലനില്ക്കുമ്പോൾ vibrant energy(vishnu) with its constant vibration triggers material creation. ഇതിനെ നാം ''Brahma'' എന്ന് വിളിച്ചു.

അമ്മയും കുഞ്ഞുമായുള്ള പൊക്കിൾ കൊടി ബന്ധം എന്നതുപോലെ എന്ന് ഒാർമ്മിക്കുന്നതാണ്    മഹാവിഷ്ണുവിന്റ്റെ ( vibrant energy)  നാഭിയിൽ നിന്നും വരുന്ന താമരയിൽ ( consciouness)  ബ്രഹ്മാവ് ( material world)  ഇരിക്കുന്നതായുള്ള സങ്കല്പ്പം. ഇതിലും ഭംഗിയായി simple ആയി പ്രപഞ്ച രഹസ്യം എങ്ങനെ  പറയണം.

പരമാണു (entire universe) മുതൽ അണു (atom) വരെ ഈ മൂന്ന് സംഗതികൾ കൊണ്ട്  നിർമ്മിതമാണ്. One stable (proton) , one unstable ( electron) , one neutral ( Neutron)
Means Shiva vishnu and brahma

ഒാർക്കുക ശാസ്ത്രം ഇത്ര advance ആയിട്ടും ഒരു atom ത്തിനെ മുറിക്കാൻ കഴിഞ്ഞിട്ടില്ല. കഴിയുകയും ഇല്ല.

Brahma ( the neutral one) collapses once in his 100 divine yrs
എന്നുവെച്ചാൽ  ഒരു ബ്രഹ്മന്റ്റെ ആയുസ്സ് 100 ദേവവർഷം ആയി കണക്കാക്കിയിരിക്കുന്നു.( കോടി കോടി മനുഷ്യവർഷങ്ങൾ വരും ഇത്)
ഇങ്ങനെ ഒരോ 100വർഷങ്ങൾ കഴിയുമ്പോൾ main energies Shiva- Vishnu balance തെറ്റി രണ്ടും ഒന്നായി പരാശക്തി ആയി മാറുന്നു. വിണ്ടും....................സൃഷ്ടി......

ഈ കണക്ക് പ്രകാരം നാം ഇപ്പോഴത്തെ ബ്രഹ്മന്റ്റെ 51 ാം വയസ്സിലെ ആദ്യ ദിവസത്തിൽ എത്തിനില്ക്കുന്നു.
ഇതിലും കൃത്യമായ ഒരു  കണക്ക് വേറയില്ല.

ദൈവം ആകശത്ത് ഇരിക്കുന്ന ഒരു വലിയ മനുഷ്യനാണന്ന് ചിന്തിക്കുന്നവരാണ് ലോകത്ത് ഇന്നുള്ളത്.അദ്ദേഹത്തെ ഭയപ്പെടാൻ പഠിപ്പിക്കുന്നു. അതിന്റ്റെ പേരിൽ സഹജീവിയെ കൊല്ലുന്നു.

ഭാരതത്തെ ലോകത്ത് വ്യത്യസ്തമാക്കുന്നത് ശാസ്ത്രാധിഷ്ഠിതമായ ആത്മീയതയാണ്.
നഷ്ടപ്പെടുത്താതെ വരും തലമുറക്ക് കൈമാറേണ്ടിയിരിക്കുന്നു.

No comments:

Post a Comment