ശൗചം :-
സർവേഷാമേവ ശൗചാനാം
അർത്ഥശൗചം വിശിഷ്യതേ
യോ/ഥാർത്ഥൈരശുചി:
ശൗചാഞ്ച മൃദ വാരിണാ ശുചി:
മലശൗചം മന:ശൗചം
ശൗചമിന്ദ്രിയ നിഗ്രഹ:
സർവഭൂതദയാ ശൗചം
ജലശൗചന്തു പഞ്ചമം
യസ്യ സത്യഞ്ച ശൗചഞ്ച
തസ്യ സ്വർഗോ ന ദുർലഭ:
ഏറ്റവും പ്രധാനമായത് അർത്ഥശുദ്ധിയാണ് .പിന്നീട് ദേഹശുദ്ധിയാണ്.
അഞ്ചു വിധം ശൗചം 1 - മലശൗചം 2 - മന:ശൗചം 3 - ഇന്ദ്രിയനിഗ്രഹം 4 - സർവഭൂതങ്ങളിലുള്ള ദയ 5- ജലശൗചം (കുളി). യാതൊരു വന് സത്യവും മേൽ പറഞ്ഞതും ഉണ്ടെങ്കിൽ അവന് സ്വർഗം ദുർലഭമല്ല.
(ഗരുഡപുരാണം)
പതജ്ഞലിയുടെ യോഗശാസ്ത്രത്തിൽ ശാചം രണ്ടു പ്രകാരത്തിൽ ഉണ്ടെന്നു പറയുന്നു.ബാഹ്യം, ആഭ്യന്തരം - ജലാദി കൊണ്ടുള്ള ദേഹശുദ്ധി ബാഹ്യം.മൈത്രി, കരുണ, സന്തോഷം, ഉപേക്ഷ എന്നിവയാൽ ഉണ്ടാവുന്നത് ആഭ്യന്തരം .
" ശൗചാത് സ്വാംഗജുഗുപ്സാ പരൈരസംസർഗ: "
ശൗച പ്രതിഷ്ഠ കൊണ്ട്, സ്വന്തം അംഗങ്ങളിലുള്ള തുച്ഛത തോന്നൽ കാരണം, മററുള്ളവരുമായി കൂടാതിരിക്കൽ ഉണ്ടാവുന്നു.
ശുദ്ധാശുദ്ധങ്ങൾ അസ്പൃശത ഒക്കെ ഉണ്ടാവാൻ കാരണം ഇതൊക്കെയാവുമോ?

No comments:
Post a Comment