ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 24, 2017

ശുഭചിന്ത,





മനസ്സ് ഒരു കണ്ണാടി പോലെയാണ്. പുറവളവുള്ള കണ്ണാടി എല്ലാം വലുതായി കാണിക്കും. അകവളവുള്ള കണ്ണാടി എല്ലാം ചെറുതായി കാണിക്കും. നിരപ്പായ കണ്ണാടി ജീവിതത്തെ അതേപടി കാട്ടിത്തരുന്നു.


The mind is like a mirror. A convex mirror exaggerates. A concave mirror depreciates. A plain mirror shows you life the way it is.


No comments:

Post a Comment