ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, August 18, 2017

ശുഭചിന്ത,



ആളുകളോടോപ്പമായിരിക്കുമ്പോള് അവരെ ഉള്ക്കൊള്ളുക, പ്രചോദിപ്പിക്കുക, ഊര്ജ്വസ്വലരാക്കുക ഇതൊക്കെയാണു വേണ്ടത്. പരിശോധിക്കുക, വിമര്ശിക്കുക, നിന്ദിക്കുക ഇതൊന്നും ശരിയായ മാര്ഗമല്ല.


Being with people means to Include, Inspire, and Invigorate. To scrutinize, criticize, and castigate is not the way to go.


No comments:

Post a Comment