ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, August 22, 2017

ശുഭചിന്ത,





വിവാഹം സ്വര്ഗത്തില് വച്ച് നടക്കുന്നു എന്നാണ് പറയുന്നത്. ചില ആളുകള് അതിനെ നരകമാക്കുന്നു എന്നു മാത്രം.

They say marriages are made in heaven. It is just that some people turn it into hell.


No comments:

Post a Comment