ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, August 21, 2017

ശുഭചിന്ത,





സന്തോഷം പുറമേ തേടേണ്ടതില്ല - അതു നൈസര്ഗികമായുണ്ടാകുന്നതാണ്. സ്വന്തം മനസ്സിനെ താറുമാറാക്കാതിരുന്നാല് നിങ്ങള് സ്വാഭാവികമായിത്തന്നെ സന്തോഷഭരിതരായിരിക്കും.


Joy is not to be sought outside – it is intrinsic. If you do not mess up your mind, you will naturally be joyful.


No comments:

Post a Comment