ദു:ഖം അടിച്ചമര്‍ത്തുന്നത് വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കും......!
എന്നാല്‍ മാതാപിതാക്കളോടോ ഭാര്യയോടോ ഭര്‍ത്താവിനോടോ, നല്ല സുഹൃത്തിനോടോ അവ ചര്‍ച്ച ചെയ്‌താല്‍ മനസ്സിന്റെ ഭാരം ലഘൂകരിക്കാനാവും.....
ഒരാളോട് തോന്നിയ വെറുപ്പ് കഴിയുമെങ്കില്‍ നല്ലൊരു സന്ദര്‍ഭമൊരുക്കി ആ വ്യക്തിയോട് നേരിട്ട് പറയുകയാണ് ഗുണകരം.........
നമ്മെ പ്രയാസപ്പെടുത്തിയ പ്രശ്‌നത്തെ എടുത്ത് ദൂരെ കളയാന്‍ കഴിയണം..., അല്ലാതെ അടിച്ചമര്‍ത്തിയതുകൊണ്ട് ഫലമുണ്ടാവില്ല......
No comments:
Post a Comment