ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, July 13, 2017

ശുഭചിന്ത

Mystic Quote - Sadhguru


മറ്റെല്ലാ ജീവജാലങ്ങളും ഭൂമിമാതാവിന്റെ ക്ഷേമത്തിനായി പ്രയത്നിക്കുന്നു. നമ്മള് മനുഷ്യര് മാത്രം മാറേണ്ടിയിരിക്കുന്നു.

Every other creature is working for the wellbeing of Mother Earth. Only we humans need to transform.


No comments:

Post a Comment