സാഹസിക മനോഭാവത്തോടെ പുത്തൻ സാധ്യത ആരായാൻ തയ്യാറായാൽ മാത്രമേ ജീവിതത്തിൽ വിജയം നേടാൻ കഴിയൂ......,
കാര്യങ്ങൾ ഭാഗ്യത്തിന് വിട്ട് കൊടുത്ത് അലസമായിരിക്കുന്നവർക്ക് പരാജയമായിരിക്കും ഫലം......,
പഠിച്ചതേ പാടൂ..... ശീലിച്ചതേ പാലിക്കൂ... എന്ന് ഒരിക്കലും വാശിപ്പിടിക്കരുത്...
നവീന ആശയങ്ങളെയും ക്രിയാത്മകതയെയും പിന്താങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ നാം തയ്യാറാകണം.......!
No comments:
Post a Comment